മയൂന്റെ കൈയിൽ നിന്നും ചോക്ലേറ്റ് വാങ്ങി വായിലിട്ട് നുണഞ്ഞ്
ഞാൻ : എപ്പൊ തരും
മയൂഷ : പിന്നെയാവട്ടെ…
ഞാൻ : മം… പറ്റിക്കരുത്
എന്ന് പറഞ്ഞ് കളി കിട്ടാത്തതിന്റെ സങ്കടം രാത്രി വീട്ടിൽ ചെന്ന് തീർക്കാമെന്ന് കരുതി റാക്കിന്റെ അടുത്ത് ചെന്ന് ഒരു ചെറിയ തേൻ കുപ്പി എടുത്ത്
ഞാൻ : ഇതിന്റെ ബില്ല് അടിച്ചോ മയൂ
മയൂഷ : ആ..
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഓഫീസ് മുറിയിലെ ദിവാൻകോട്ടിൽ കിടക്കും നേരം, ഡോറിൽ ആരോ മുട്ടുന്നു
ഞാൻ : ആരാ?
ഡോർ പാതി തുറന്ന് അകത്തേക്ക് തലയിട്ട്
ശിൽപ : കൊച്ചു മുതലാളി ഉറങ്ങുവാണോ
ശിൽപയെ ഷോപ്പിൽ കണ്ട അമ്പരപ്പിൽ ചാടിയെണീറ്റ്
ഞാൻ : നീ എന്താ ഇവിടെ
ഡോർ തുറന്ന് അകത്തു കയറിയ ശിൽപയുടെ പുറകിൽ വന്ന
വീണ : ഞാനും ഉണ്ടേയ്…
ഞാൻ : ഏ രണ്ടും ഉണ്ടോ, എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ
അകത്തു കയറി വാതിൽ അടച്ച്, ചിരിച്ചു കൊണ്ട്
ശിൽപ : പിന്നെ കടയിൽ വരുന്നത് മുന്നറിയിപ്പൊക്കെ തന്നട്ടല്ലേ
ഞാൻ : ഹമ് വിളിച്ചപ്പോ ഒന്നും പറഞ്ഞില്ല അതാ ചോദിച്ചത്, ഇരിക്കാൻ നോക്ക്
എന്ന് പറഞ്ഞ് ഞാൻ ചെയറിൽ ഇരുന്നു, കസേരയിൽ ഇരുന്ന് ചിരിച്ചു കൊണ്ട്
വീണ : ഇവൾക്കെ തന്നെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലെന്ന് അതാ ഇറങ്ങിയേ
പിങ്ക് ഫ്ലോറൽ സ്‌ക്വയർ സ്ലിട്ട് മിഡി ഇട്ട് നിൽക്കുന്ന ശിൽപയെ നോക്കി
ഞാൻ : എന്താണ്?
ശിൽപ : എന്ത്?
എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്ന് ചെയർ പുറകോട്ട് തള്ളി എന്റെ മടിയിൽ കയറി ഇരുന്ന് കഴുത്തിൽ കൈകൾ കൊണ്ട് വട്ടം ചുറ്റി
ഞാൻ : ഡി കോപ്പേ ആരെങ്കിലും വരും
എന്റെ കവിളിൽ ഉമ്മവെച്ച്
ശിൽപ : വന്നോട്ടെ
ചിരിച്ചു കൊണ്ടിരിക്കുന്ന വീണയോട്
ഞാൻ : ഇവൾക്ക് എന്താണ്?
വീണ : അവിടെ ഇരിക്കുവല്ലേ താൻ ചോദിക്ക്
ഞാൻ : ഹമ്…