എന്റെ മാവും പൂക്കുമ്പോൾ 14
Ente Maavum pookkumbol Part 14 | Author : RK
[ Previous Part ] [ www.kambistories.com ]
” എല്ലാവരുടേയും സപ്പോർട്ടിനും വിമർശനങ്ങക്കും നന്ദി ”
താക്കോൽ വാങ്ങി ഷോപ്പിലെത്തി ഇരിക്കും നേരം ഡെലിവറി സ്റ്റാഫ് രണ്ടു പേര് എത്തി മയു അവർക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് ഇരിക്കുന്നേരം അങ്ങോട്ട് ചെന്ന്
ഞാൻ : അല്ല മയു ഒരാള് വന്നില്ലേ
മയൂഷ : ഏയ് ഇല്ല
ഞാൻ : മം…
മയൂഷ : പിന്നെ ഒരാളെ വേഗം ബില്ലിങിലേക്ക് എടുക്കണം, ഈ ഓർഡർ എടുക്കലും ബില്ലടിയും കൂടി എനിക്ക് ഒറ്റക്ക് പറ്റില്ല
ഞാൻ : ആ നോക്കുന്നുണ്ട്, കുറച്ചു ദിവസം അഡ്ജസ്റ്റ് ചെയ്യ്
മയൂഷ : മം…
ഉച്ച കഴിഞ്ഞ് രമ്യയുമായി ഷോപ്പിലേക്ക് എത്തിയ നേരം
മയൂഷ : അജു
ഞാൻ : എന്താ
മയൂഷ : ഒരു ഓർഡർ വന്നട്ടുണ് പെട്ടെന്ന് എത്തിക്കണം എന്ന് പറഞ്ഞു
ഞാൻ : അവര് രണ്ടു പേരും എവിടെ
മയൂഷ : അവര് ഡെലിവറിക്ക് പോയേക്കുവാ
അങ്ങോട്ട് വന്ന
രമ്യ : എന്താ അജു
ഞാൻ : ഒന്നുല്ല ചേച്ചി ഒരു അർജെന്റ് ഓർഡർ വന്നട്ടുണ്ട് അത് കൊടുക്കണം, അവര് രണ്ടു പേരും വേറെ ഡെലിവറിക്ക് പോയേക്കുവാ
രമ്യ : അതിനെന്താ പിള്ളേരെ ആരെയെങ്കിലും പറഞ്ഞു വിട്
ഞാൻ : ആ…
രമ്യ ഓഫീസിൽ കയറിയ നേരം
ഞാൻ : എവിടെന്ന ഓർഡർ
മയൂഷ : ആ നേവിക്കാരുടെ ഫ്ലാറ്റിൽ നിന്നാ
ഞാൻ : എന്നാ റെഡിയാക്കിക്കോ ഞാൻ കൊടുത്തേക്കാം
മയൂഷ : ഏ… വേറെ ആരെയെങ്കിലും വിടാനല്ലേ മേഡം പറഞ്ഞത്
ഞാൻ : അതൊന്നും കുഴപ്പമില്ല ഞാൻ പറഞ്ഞോളാം
എന്ന് പറഞ്ഞ് ഓഫീസിൽ കയറി
ഞാൻ : ചേച്ചി അത് ഞാൻ കൊടുത്തിട്ട് വരാം