കണ്ടപാടെ അപ്പുവും അമ്മുവും കെട്ടിപ്പുണർന്നു കളിവിൽ ചുംബിച്ചു….
അമ്മു : സുഖമാണോ ചേച്ചി അപ്പു : ഹ്മ്മ് സുഖം
അവർ ശരീരത്തിൽ നിന്നും അടർന്നു മാറി
അപ്പു : ആ അമ്മു… നീ കണ്ണനെ നേരിൽ കണ്ടിട്ടില്ലാലോ ഇതാണ് ഞങ്ങടെ കണ്ണൻ… അപ്പു കണ്ണന്റെ ഇടുപ്പിൽ ചേർത്ത് പിടിച്ചു പറഞ്ഞു…
അമ്മു : ഹ്മ്മ്മ്മ് കണ്ടിട്ടൊക്കെ ഉണ്ട്.. അപ്പു : എവിടെ വെച്ച് ??? അമ്മു : ചേച്ചി ഫോട്ടോ കാണിച്ചിട്ടുണ്ട്.. അമ്മു ചിരിച്ചു…😊😊
വാ ചേട്ടാ… അമ്മു കണ്ണനെ വിളിച്ചുകൊണ്ടു ഹാളിലേക്ക് കയറി അപ്പുവും അമ്മുവും തോളിൽ കൈയ്യിട്ടു സ്നേഹത്തോടെ മുന്നോട്ടു നടന്നു..
അമ്മു : മമ്മി…. മമ്മീ…. അപ്പുച്ചേച്ചി വന്നു.
അടുക്കളയിൽ നിന്ന്… ആ വരുന്നു മോളെ അംബിക അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു…. കണ്ണൻ അവരെ നോക്കി.. ഹ്മ്മ്മ് ഒരു ദിവസം രണ്ടു വെട്ടം ഞെട്ടണോ ദൈവമേ… എപ്പഴും കാണുന്ന മുഖം ആണെങ്കിലും ഇന്ന് ആന്റി ശരിക്കും ഞെട്ടിച്ചു. കാര്യം ഈ ഡ്രെസ്സിൽ ഞാൻ കാണാത്തതു കൊണ്ടായിരിക്കും. നമ്മുടെ (സിനിമ) നടി അനുമോൾ കയ്യില്ലാത്ത ശരീരത്തിൽ ഒട്ടിക്കിടക്കുന്ന നൈറ്റി ഇട്ടുവന്നാൽ എങ്ങനെ ഇരിക്കും തനി ബോഡി പകർപ്പ്
അപ്പു…. വാ മോളെ അവൾ അംബികയെ കെട്ടിപിടിച്ചു. കൂടെ അമ്മുവും. എന്ത് സ്നേഹം ഉള്ള ഫാമിലി ആണ് കണ്ണൻ മനസ്സിൽ ഓർത്തു.
അംബിക : കണ്ണൻ എന്താ മിണ്ടാതിരിക്കുന്നെ ??? അംബികയുടെ ചോദ്യം അവനെ ഉണർത്തി
കണ്ണൻ : ഒന്നുല്ല ആന്റി…
അപ്പു : കണ്ണാ ഇരിക്കടാ.. കുടിക്കാൻ വെള്ളം എടുക്കാം വാ മമ്മി…
അവൻ മൂന്നുപേരും അടുക്കളയിലേക്കു പോയി കണ്ണൻ ഹാളിൽ ഇരുന്നു..
അമ്മുവും അപ്പുവും അടുക്കളയിൽ വല്യ സംസാരത്തിൽ ആണ് ശബ്ദം ഇവിടെ വരെ കേൾകാം. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അംബിക ആന്റി ജ്യൂസുമായി വന്നു.
പിറകെ അപ്പുവും അമ്മുവും ഉണ്ട്.
അവനു ജ്യൂസ് നൽകികൊണ്ട് അംബിക അവനു അരികിൽ ഇരുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം..
കുടിക്കൂ മോനെ…. അമ്മു : മമ്മി ഇനി കുടുപ്പിച്ചേ അടങ്ങു. കണ്ണൻ ചേട്ടൻ കുടിച്ചോളും.