ജീവിത സൗഭാഗ്യം 6 [മീനു]

Posted by

മീര: ഹ്മ്മ്.. പക്ഷെ ഷേപ്പ് ഇല്ലടാ, ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്. അതെ…. കൂടുതൽ നോക്കേണ്ട….. പിന്നെ….., നന്ദിനി അവളുടെ വീട്ടിൽ അല്ലെ?

സിദ്ധാർഥ്: ഹ്മ്മ്… അതെ… എന്താടീ?

മീര: നാളെ നൈറ്റ് മനോജ് ഉണ്ടാവില്ല. രാവിലെ ബാംഗ്ലൂർ പോവും. നാളെ കഴിഞ്ഞു ഈവെനിംഗ് തിരിച്ചു വരൂ. നീ വരുവോ ഫ്ലാറ്റ് ലേക്ക്?

സിദ്ധാർഥ്: എപ്പോ?

മീര: നീ ഓഫീസ് കഴിഞ്ഞു, എന്നെ ഡ്രോപ്പ് ചെയ്തിട്ട് പോയി ഫ്രഷ് ആയിട്ട് വാ. ഡിന്നർ പുറത്തു നിന്ന് കഴിക്കേണ്ട. ഞാൻ ഉണ്ടാക്കി വെക്കാം.

സിദ്ധാർഥ്: ഹ്മ്മ്… നന്ദിനി വിളിക്കും വൈകിട്ട്, അതുകഴിഞ്ഞു ഇറങ്ങാം.

മീര: ഓക്കേ.

അപ്പോളേക്കും നിമ്മി ടെ കാൾ അവൾക്ക്. അവൾ എടുത്ത് സ്പീക്കർ ൽ ഇട്ടു.

മീര: ഹലോ..

നിമ്മി: എത്തിയോടി?

മീര: ഇല്ല ഡീ. ഇപ്പോ എത്തും.

നിമ്മി: രണ്ടും കൂടി കാർ ൽ കിടന്നു ആവശ്യം ഇല്ലാത്തത് ഒന്നും ചെയ്യാതെ വീട്ടിൽ പോ.

മീര: നീ എന്താ വിളിച്ചത്?

നിമ്മി: ഞാൻ വെറുതെ വിളിച്ചതാ, ലുലു നിന്ന് ഇറങ്ങി പോയ്കൊണ്ടിരുന്നപ്പോ നിങ്ങളുടെ രസം കളയാൻ…. ഒരു അസൂയ…..

മീര: നീ ഒന്ന് പോയെ… എങ്ങനെയാ പോണേ നീ?

നിമ്മി: യൂബർ, സിദ്ധു നോട് പറഞ്ഞോ അലൻ ൻ്റെ കാര്യം?

മീര: പറഞ്ഞു.

നിമ്മി: എന്ത് പറഞ്ഞു?

സിദ്ധാർഥ്: എൻ്റെ നിമ്മി, ഇതൊക്കെ നോർമൽ കാര്യങ്ങൾ അല്ലെ, എന്താ ഇത്ര ടെൻഷൻ ആവാൻ? അവൾക്ക് മാനേജ് ചെയ്യാവുന്നതല്ലേ ഉള്ളു ഇതൊക്കെ? പിന്നെ അവൻ നേരെ ചോദിച്ചു, പറഞ്ഞു, അല്ലാതെ ഡിസ്റ്റർബ് ചെയ്തില്ലല്ലോ.

നിമ്മി: ഹാ.. നീ കേൾക്കുന്നുണ്ടായിരുന്നോ? ഞാൻ പറഞ്ഞു അവളോട് ഇതൊക്കെ, അപ്പോ അവൾക്ക് നിന്നോട് പറയാനുള്ള ടെൻഷൻ.

സിദ്ധാർഥ്: അത് ഒന്നും സാരമില്ല.

നിമ്മി: ഡീ… സിദ്ധു ന് നോ ഇഷ്യൂ ആണ് കേട്ടോ, വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ അലനെ.

സിദ്ധാർഥ്: ഓഹോ… നീ കൊള്ളാല്ലോ…. നല്ല ഫ്രണ്ട്….

നിമ്മി: പിന്നല്ലാതെ…

സിദ്ധാർഥ്: നീ വച്ചിട്ട് പോയെ….

Leave a Reply

Your email address will not be published. Required fields are marked *