നിമ്മി: ഓക്കേ, നീ പറ അവനോട്, എന്നിട്ട് അവൻ എന്താ പറയുന്നത് എന്ന് നോക്ക്. പിന്നെ ഒരു കാര്യം എനിക്ക് മനസിലായി. നീയും സിദ്ധു ഉം തമ്മിൽ ചെയ്തിട്ടില്ല അല്ലെ?
മീര: എന്താ നിനക്കു അറിയേണ്ടത്?
നിമ്മി: ഐ ഡൌട്ട്….
മീര: ചെയ്തിട്ടുണ്ട്. ഇനി ഇത് പറഞ്ഞു എന്നെ ചൊറിയണ്ട.
നിമ്മി: എപ്പോ എങ്ങനെ?
മീര: മനോജ് ഇല്ലാതിരുന്ന ഡേ, അവൻ ഫ്ലാറ്റ് ൽ വന്നിരുന്നു.
നിമ്മി: അടിപൊളി… ഹൌ വാസ് ഹി?
മീര: പോടീ…
നിമ്മി: പറ പോത്തേ…
മീര: എന്താ ഒരു ക്യൂരിയോസിറ്റി?
നിമ്മി: പിന്നല്ലാതെ ഇതൊക്കെ ഒരു രസം അല്ലെ കേൾക്കാൻ?
മീര: അങ്ങനെ ഇപ്പോ സുഗിക്കേണ്ട.
നിമ്മി: ഡീ… കൊല്ലും ഞാൻ… പറ നീ…
മീര: ഹി ഈസ് ഓസം…
നിമ്മി: റിയലി?
മീര: ഹ്മ്മ്….
അപ്പോളേക്കും സിദ്ധു ൻ്റെ കാൾ വന്നു.
നിമ്മി: ഹ്മ്മ്… എന്താ ടൈമിംഗ്…. എടുക്… എടുക്…
മീര: പറ ഡാ.
സിദ്ധാർഥ്: ഡീ ഇറങ്ങാറായോ? ഞാൻ ഇറങ്ങുവാ.
മീര: ഹ… നീ വാ, ഞാൻ റെഡി.
സിദ്ധാർഥ്: ഓക്കേ.
മീര: ഹ്മ്മ്…
നിമ്മി: കാൾ കട്ട് ആയോ?
മീര: ഹ്മ്മ്…
നിമ്മി: വെറുതെ അല്ല നിനക്കു അലൻ വേണ്ടാത്തത്… സിദ്ധു തകർത്തു അല്ലെ…
മീര: പോടീ… അത് വിട്…. അവൻ അക്കാര്യത്തിൽ വേറെ ലെവൽ ആണ് മോളെ….
നിമ്മി: ഹ്മ്മ്… നടക്കട്ടെ…
സിദ്ധാർഥ് അപ്പോളേക്കും അവളുടെ ഓഫീസ് ൻ്റെ ഫ്രണ്ട് ൽ എത്തി.
മീരയും നിമ്മി യും ഇറങ്ങി.
നിമ്മി: ഹായ്.. സിദ്ധു…
സിദ്ധാർഥ്: ഹായ് നിമ്മി…. എന്തുണ്ട് വിശേഷം….
നിമ്മി: സുഖം…. എന്നെ ഒന്ന് പോവുന്ന വഴിക്ക് മാള് ൽ ഇറക്കുവോ?
സിദ്ധു: പിന്നെന്താ? വാ?
മീര: ഏതു മാള് ൽ?
നിമ്മി: ലുലു.
മീര: അത് അപ്പുറത്തെ റോഡ് ൽ അല്ലെ..
നിമ്മി: അതിനെന്താ ഒന്ന് ഡ്രോപ്പ് ചെയ്‌യുന്നതിനു. അഞ്ചു മിനിറ്റ് ൻ്റെ കാര്യം അല്ലെ ഉള്ളു?
മീര: ഹ്മ്മ്.. ഒകെ.. (മീര അവളുടെ കാതിൽ പതിയെ) എന്താ ഒരു ഇളക്കം നിനക്കു? നിൻ്റെ ദുരുദ്ദേശം ഒന്നും സിദ്ധു ൻ്റെ അടുത്ത വേണ്ട.