മീര: റെസ്‌പെക്ട് എന്താ?
അലൻ: നീ ജോവിറ്റ പോലെ അല്ല, നീ കുറെ കൂടി പ്രാക്ടിക്കൽ ആണ് ലൈഫ് ൽ. നിന്നെ കെട്ടിയിരുന്നു എങ്കിൽ ഒരു പക്ഷെ എന്റെ പാതി ബിസിനസ് ടെൻഷൻ കുറഞ്ഞേനേ. നീ കുറെ കാര്യങ്ങൾ ഏറ്റു എടുത്തേനേ.
മീരക്ക് അവൻ ഇപ്പോ പറഞ്ഞത് ശരിക്കും ഇഷ്ടപ്പെട്ടു. അവൾക്ക് അതിൽ അഭിമാനം തോന്നി.
മീര: ഡാ ലേറ്റ് ആയി നീ ചെല്ല്.
അലൻ: അപ്പോ ഞാൻ നി ൻ്റെ പിക് നോക്കി ചെയ്യും കെട്ടോ.
മീര: നിനക്കെന്താ?
അലൻ: മീര.. പ്ളീസ്… ഞാൻ എൻ്റെ ആഗ്രഹം പറഞ്ഞു, നീ NO പറഞ്ഞു. പിക് നോക്കി എങ്കിലും ഞാൻ ചെയ്തോട്ടെ… പ്ളീസ്…
മീര: ഡാ അത് ശരി അല്ലടാ…
അലൻ: ഞാൻ നിന്നോട് പറയാതെ ചെയ്താൽ നീ അറിയില്ലല്ലോ. അങ്ങനെ ആരെയെല്ലാം ഓർത്തു ആരൊക്കെ ചെയ്യുന്നുണ്ടാവും. ഇതിപ്പോ ഞാൻ പറഞ്ഞത് കൊണ്ട് അല്ലെ.
മീര: ശോ… നിന്നെ കൊണ്ട് ഞാൻ തോറ്റല്ലോ ദൈവമേ…
അലൻ: പ്ളീസ് മീര…
മീര: ശരി നീ ചെല്ല്.. ലേറ്റ് ആയി…
അലൻ: അപ്പോ ഞാൻ ചെയ്യും കെട്ടോ….
മീര: ഹ്മ്മ്… ഓക്കേ.. ബൈ.. നീ ചെല്ല്…
അലൻ: എങ്കിൽ എനിക്ക് ഒരു പിക് അയച്ചു തന്നു കൂടെ, കണ്ടു കൊണ്ട് ചെയ്യാൻ.?
മീര: ഹാ.. ഞാൻ എല്ലാം ഇവിടെ ഇപ്പോ നിർത്തും കെട്ടോ..
അലൻ: അയ്യോ വേണ്ട… ബൈ…
അവൻ കാൾ വച്ചു, അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു. തനിക്ക് ഇവിടെ നിന്നു ആണ് ഈ ധൈര്യം വന്നത് എന്ന് അവൾ ചിന്തിച്ചു. സിദ്ധു അങ്ങനെ പറഞ്ഞപ്പോൾ തന്നെ പാതി ആശ്വാസവും ധൈര്യവും ഒകെ വന്നിരുന്നു. പിന്നെ അലൻ എല്ലാം നേരിട്ട് പറയുന്നത് കൊണ്ട് അവൾക് അവൻ്റെ ആ ക്യാരക്ടർ ഇഷ്ടപ്പെട്ടു. എന്നാലും ആ ചെക്കൻ്റെ ഒരു ധൈര്യം അവളെ അത്ഭുതപ്പെടുത്തി.
അലൻ പക്ഷെ അവളോട് മാനസികമായി കൂടുതൽ അടുത്തു തുടങ്ങി. അവനു അവൾ ജീവിതത്തെ കൂടുതൽ പ്രാക്ടിക്കൽ ആയി കാണുന്ന ഒരു പെണ്ണ് എന്ന നിലയിൽ അവളോട് കൂടുതൽ റെസ്‌പെക്ട് ഉം സ്നേഹവും ഒകെ തോന്നി. മീര ആയിരുന്നു തൻ്റെ ഭാര്യ എങ്കിൽ എത്ര നന്നായേനെ എന്ന് അവനു തോന്നി. അവളുടെ മച്യുരിറ്റി അവനെ ഭയങ്കരമായി അവളോട് മാനസികമായി അടുപ്പിച്ചു. സെക്സ് മാത്രം ആയിരുന്നു അവനു അവളോട് ആദ്യം തോന്നിയതെങ്കിൽ ഇപ്പോൾ സ്നേഹവും റെസ്‌പെക്ട് ഉം ഒരു ജീവിത പങ്കാളി എന്ന നിലയിൽ ഉള്ള പരിഗണന ഒകെ വന്നു തുടങ്ങി മനസ്സിൽ.