അലൻ: ഹേയ് ഇല്ല.
മീര: അവൾ കൂടി ഇൻവോൾവ് അയാൾ നിൻ്റെ പാതി തിരക് കുറയില്ലേടാ?
അലൻ: ശരി ആണ് നീ പറഞ്ഞത്, പക്ഷെ അവൾക്ക് അങ്ങനെ ഒരു സീരിയസ്നെസ്സ് ഒന്നും ഇല്ല. അവര് രണ്ടു പെൺകുട്ടികൾ മാത്രം അല്ലെ, അവരെ അങ്ങനെ ആണ് വളർത്തിയത്. എനിക്ക് ആ വീട്ടിൽ ചെന്നാൽ ഒരു വീർപ്പു മുട്ടൽ ആണ്. അവളുടെ അച്ഛൻ ഇവര് രണ്ടു പേരും എന്ത് പറയുന്നോ അത് സാധിച്ചു കൊടുക്കും. അങ്ങനെ വളർത്തി ഇങ്ങനെ ആക്കി.
മീര: ഹ്മ്മ്…
അലൻ: മനോജ് ചേട്ടൻ എവിടെ?
മീര: വന്നില്ല. പന്ത്രണ്ട് മണി ആവും. US ടൈം അല്ലെ…
അലൻ: ഓ.. ആണോ?
മീര: ഹ്മ്മ്…
അലൻ: അപ്പോ ഒറ്റക് ആണോ?
മീര: ഞാനും മോളും…
അലൻ: കൊള്ളാല്ലോ… കള്ളത്തരങ്ങൾ കാണിക്കാൻ പറ്റുന്ന ടൈം ആണല്ലോ…
മീര: പോടാ…
അലൻ: ഞാൻ വിളിക്കാം…
അലൻ അപ്പോൾ തന്നെ വിളിച്ചു അവൾക്ക് എന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ. മീര എടുക്കണോ എന്ന് ഒന്ന് ശങ്കിച്ചു, പിന്നെ കാൾ എടുത്തു.
മീര: പറ ഡാ.
അലൻ: എന്താ ഒറ്റക് പരുപാടി?
മീര: എന്ത് പരുപാടി… അവളുടെ കൂടെ ഇരിക്കുന്നു.
അലൻ: ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
മീര: അടുത്തത് എന്താണാവോ?
അലൻ: അങ്ങനെ ഒന്നും അല്ല. ഈ ടൈമിംഗ് ൽ എങ്ങനെയാ നിങ്ങൾ അഡ്ജസ്റ്റ് ചെയ്യുന്നത്?
മീര: എന്ത്?
അലൻ: നിങ്ങൾ രണ്ടു പേരും, ചേച്ചിയും ചേട്ടനും?
മീര: ഞാൻ രണ്ടു വയസ് നു മാത്രം മൂത്തത് ആണ്, നീ എന്നെ മീര എന്ന് വിളിച്ചോ. ചേച്ചി വേണ്ട കെട്ടോ.
അലൻ: ശരി.. സോറി… നീ പറ എങ്ങനെയാ അഡ്ജസ്റ്റ് ആവുന്നത് ഈ ടൈം?
മീര: നീ എന്താ ഉദ്ദേശിച്ചത്?
അലൻ: അല്ല ചേച്ചി, ചേട്ടൻ വരുമ്പോ ഒരുപാട് ലേറ്റ് ആവും, ചേച്ചി രാവിലെ ഓഫിസ് പോവും.
മീര: അതിനെന്താ?
അലൻ: നിങ്ങൾക്ക് എപ്പോ സമയം കിട്ടും?