ജീവിത സൗഭാഗ്യം 6 [മീനു]

Posted by

ജീവിത സൗഭാഗ്യം 6

Jeevitha Saubhagyam Part 6 | Author :  Meenu

[ Previous Part ] [ www.kambistorioes.com ]


 

മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക…..

പിന്നെ പ്രിയപ്പെട്ട വായനക്കാരുടെ ലൈക്സ് ഉം കമ്മന്റ്സ് ഉം ആണ് എഴുതാൻ ഒരു ഊർജം തരുന്നത്…..

അന്തം വിട്ടു ഇരിക്കുന്ന മീര യെ നോക്കികൊണ്ട്…

നിമ്മി: എന്താടീ? എന്തോ ഉണ്ടല്ലോ…..

മീര അലൻ്റെ ചാറ്റ് എടുത്തു അവളെ കാണിച്ചു.

നിമ്മി: (ചിരിച്ചു കൊണ്ട്) ആഹാ…. ചെക്കൻ വീണല്ലോ മൂക്കും കുത്തി. വേണമെങ്കിൽ പോയി ഒന്ന് എന്ജോയ് ചെയ്തിട്ട് വാ…

മീര: പോടീ പട്ടി….

നിമ്മി: സിദ്ധു നോട് പറഞ്ഞോ?

മീര: ഇല്ല. ഞാൻ ആകെ പെട്ട്. ഇതിപ്പോ അവനോട് എങ്ങനെയാ പറയുക?

നിമ്മി: രണ്ടു ഓപ്ഷൻ. ഒന്ന്, നീ സിദ്ധു നോട് കാര്യം പറയുക ഓപ്പൺ ആയിട്ട്. രണ്ടാമത്തേത്, പറയാതിരിക്കുക, എന്നിട്ട് അലൻ ആയിട്ട് എന്ജോയ് ചെയ്യുക (നിമ്മി കണ്ണ് ഒന്ന് കണ്ണിറുക്കി കാണിച്ചു അവളെ).

മീര: നീ ഒന്ന് പോയെ.. എന്ജോയ് ചെയ്യാൻ…

നിമ്മി: പിന്നെന്താ പ്രശനം. അലനോട് സ്റ്റോപ്പ് ചെയ്യാൻ പറ ഇങ്ങനത്തെ മെസ്സേജസ്. ചെയ്യുന്നില്ലെങ്കിൽ ബ്ലോക്ക് ഹിം.

മീര: അവൻ ഫാമിലി ഫ്രണ്ട് ആയി പോയില്ലേ, അതാണ് പ്രശനം. അവനെ ഇവിടെ എങ്കിലും വച്ചൊക്കെ ഇനിയും കാണും. ഇത് സ്മൂത്ത് ആയി സോൾവ് ചെയ്യണം.

നിമ്മി: അപ്പോ സിദ്ധു നോട് പറയണ്ടേ?

മീര: സിദ്ധു നോട് പറയാതിരിക്കാൻ പറ്റുവോ. എനിക്ക് അവനോട് ഒന്നും ഹൈഡ് ചെയ്യാൻ പറ്റില്ല.

നിമ്മി: നിനക്കു സിദ്ധു ജീവൻ ആണ് എന്നെനിക്കറിയാം, അവനു നിന്നേം, പക്ഷെ എല്ലാം ഓപ്പൺ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ നാളെ സംശയം ആവരുത് സിദ്ധു ന് നിന്നെ.

മീര: എനിക്ക് സിദ്ധു നോട് ഒന്നും ഒളിക്കാൻ പറ്റില്ല ഡി.

Leave a Reply

Your email address will not be published. Required fields are marked *