വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

…ആ …

അല്പം കഴിഞ്ഞു രണ്ട് പേർക്കുമുള്ള ചായയുമായി വരുമ്പോൾ രാജീവ് കാലിലെ ഷൂവും സോക്‌സും ഊരിമാറ്റുന്ന തിരക്കിലായിരുന്നു.അവൾ ചായ ടീപ്പോയിൽ വെച്ചിട്ടു അയാളുടെ കൂടെ ഇരുന്നു.രാജീവ് അയാളുടെ ചായ എടുത്ത് കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി.അയാളുടെ ഓരോരോ ചലനങ്ങളും സാകൂതത്തോടെ നോക്കിക്കൊണ്ടവൾ മനസ്സിൽ തുടിച്ചു നിക്കുന്ന സന്തോഷത്തിന് കടിഞ്ഞാണിട്ട് നിറുത്തി.

…ആ എടി പെണ്ണെ എന്തായി ചികിത്സയുടെ കാര്യം.അച്ഛനെന്തു പറഞ്ഞു വല്ലോം നടക്കുമോ.ഞാനീ പൈസ ചെലവാക്കി വന്നത് വെറുതെ ആകുമോ. …

അയാളുടെ സംസാരം അവളിലെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചെങ്കിലും അവൾ അത് കാര്യമാക്കാതെ പറഞ്ഞു

…ആ കുഴപ്പമില്ല ഇനിയിപ്പോ ചേട്ടൻ വരാതെ പറ്റില്ലെന്ന് പറഞ്ഞാരുന്നു.ചേട്ടൻ വന്നിട്ട് ബാക്കി നോക്കാമെന്നാ കഴിഞ്ഞ ദിവസം പറഞ്ഞത്.അതിനു ശേഷമാ ഭാഗ്യം പോലെ ചേട്ടൻ വിളിച്ചിട്ടു ലീവിന്റെ കാര്യം പറഞ്ഞത്.അച്ഛനോടതു പറഞ്ഞപ്പോ തന്നെ അച്ഛൻ പറഞ്ഞു ശുഭവാർത്തയാണല്ലോന്ന്. …

…ആ ശുഭവാർത്തയൊക്കെയാ പക്ഷെ എടി എനിക്ക് മറ്റന്നാൾ തന്നെ തിരിച്ചു പോണം….

…മറ്റന്നാളോ പിന്നെ രണ്ട് ദിവസം ഉണ്ടെന്നു പറഞ്ഞിട്ട്…

…ആ രണ്ട് ദിവസം ഇല്ലേ ഇന്നും നാളെയും ഇല്ലേ പിന്നെ മറ്റന്നാൾ വെള്ളിയാഴ്ച ആയതു കൊണ്ട് അവധിയാണ് പക്ഷെ ഉച്ച കഴിഞ്ഞുള്ള ഫ്ളൈറ്റിനൊക്കെ ഒടുക്കത്തെ ചാര്ജാ.രാവിലെ ഉള്ളതിന്റെ ഇരട്ടി പൈസ കൊടുക്കണം വൈകിട്ട് …അത് കൊണ്ട് മറ്റന്നാൾ രാവിലെ ഉള്ളതിന് ടിക്കെറ്റ് എടുത്തിട്ടുണ്ട്‌…

…അയ്യൊ ഇനീപ്പോ എന്ത് ചെയ്യും എല്ലായിടത്തും ഒന്ന് പോകാൻ പോലും സമയമില്ലല്ലോ…

…എല്ലായിടമോ വേറെ എവിടെ പോകാനാ…

…അല്ല ചേട്ടാ വീട്ടിൽ പോകണ്ടേ അച്ഛനേം അമ്മയേം കാണണ്ടേ പിന്നെ എന്റെ വീട്ടിലൊന്നു പോകണ്ടേ അവരൊക്കെ കാത്തിരിക്കുകയല്ലേ…

…അതിനെന്താ പോകാല്ലോ ഇന്ന് നിന്റെ വീട്ടിലൊക്കെ പോയിട്ട് നാളെ രാവിലെ അച്ഛനേം അമ്മയേം കാണാൻ പോകാം ന്താ അത് പൊരെ…

…മ്മ് മതി …

ശ്രീജക്കു പകുതി സമാധാനമായി.കുറച്ചു സമയമേ ഉള്ളെങ്കിലും പോകാമെന്നു ചേട്ടൻ സമ്മതിച്ചല്ലോ.രണ്ട് ദിവസമെങ്കി രണ്ട് ദിവസം ആകെ രണ്ട് കാര്യങ്ങളെ അത്യാവശ്യമുള്ളു ഒന്ന് ചേട്ടനുമായി കളിച്ച് വിത്ത് പാകണം പിന്നെ ചേട്ടനെ കൊണ്ട് പോയി അമ്മയുടെയും അച്ഛന്റെയും മുന്നിൽ കൊണ്ട് നിറുത്തണം.അത് കഴിഞ്ഞാൽ പിന്നെ വേണേൽ പുള്ളി പൊക്കോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *