പാവം കയ്യിൽ പിടിച്ചു തളർന്ന ക്ഷീണം കാണും അതാ പെട്ടന്നറങ്ങിയത്.ദൈവമേ ഇങ്ങനെയും മനുഷ്യരുണ്ടല്ലോ ഈ ലോകത്ത്.അതും എന്റെ തലയിൽ തന്നെ കൊണ്ടിട്ടല്ലോ ദൈവമേ നീ.
അവൾ തലമുടിയഴിച്ചിട്ടു ചീകി വൃത്തിയാക്കി വിടർത്തിയിട്ടു ഫാനിന്റെ സ്പീഡു കൂട്ടിയിട്ടു രാജീവിന്റെ ഒരു സൈഡിലേക്ക് കേറിക്കിടന്നു.കുറച്ചു നേരം അടുത്ത് കിടന്നപ്പോഴേക്കും അവൾക്കയാളോട് പാവം തോന്നി.ഇത് ചിലപ്പോ ഒരു മാനസിക പ്രശ്നമായിരിക്കും.അല്ലാതെ സ്നേഹത്തിനൊന്നും ഒരു കുറവും ഇതുവരെ തന്നോട് കാണിച്ചിട്ടില്ല.അച്ഛനോടുമമ്മയോടും പേടിച്ചു പിണങ്ങി നിന്നതല്ലാതെ അവരോടു സ്നേഹക്കുറവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.തന്റെ അമ്മയോടും ഇതുവരെ ഒരു തരി സ്നേഹക്കുറവ് കാണിച്ചിട്ടില്ല മാത്രവുമല്ല ബഹുമാനവുമാണ്.’അമ്മ വരുമ്പോൾ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേൽക്കും അതിനു പറ്റിയില്ലെങ്കിൽ എഴുന്നേൽക്കുന്നതായി കാണിക്കും.അത് കൊണ്ട് തന്നെ അമ്മക്ക് ചേട്ടനെ വലിയ കാര്യമാണ്.ആദ്യമൊക്കെ ഭയങ്കര എതിർപ്പ് കാണിച്ച ഒരു വ്യക്തിയായിരുന്നു തന്റെ ‘അമ്മ.പ്രേമിച്ചു കല്ല്യാണം കഴിച്ചവരൊക്കെ കൊച്ചിനെ ഉണ്ടാക്കിത്തന്നിട്ടു വിട്ടു പോകും എന്നൊക്കെ ആയിരുന്നു പരാതി.പക്ഷെ സ്വന്തം മോളെ മരുമോൻ നല്ലപോലെ നോക്കുന്നുണ്ടെന്നറിഞ്ഞാണ് അമ്മയുടെ മനസ്സ് മാറിയത്.മോളും മരുമോനും സന്തോഷത്തോടെ കഴിയുന്നത് കണ്ടു അമ്മ ഏറെ സന്തോഷിക്കുന്നുണ്ട്.പക്ഷെ മോളിതുവരെ ഗർഭിണി ആവാത്തതിന് കാരണം മരുമോന്റെ പാല് മുഴുവൻ വീഡിയോ കണ്ടു തീർന്നു പോകുകയാണെന്ന് അറിയുന്നില്ലല്ലോ.ഓരോന്നോർത്ത് കൊണ്ട് കിടന്നപ്പോ അവൾ രാജീവിനോടെ ചേർന്നു കിടന്നു കേറ്റിപ്പിടിച്ചു കൊണ്ട് കണ്ണുകളടച്ചു.
പിറ്റെ ദിവസം രാവിലെ തന്നെ രണ്ട് പേരും കുളിച്ചു റെഡിയായി എട്ടുമണിക്ക് തന്നെ ദീപ വന്നു യാത്രാ മംഗളങ്ങൾ നേർന്നു കൊണ്ട് സ്‌കൂളിലേക്ക് പോയി.അവൾ പോയതിനു പുറകെ ശ്രീജയുടെ അമ്മയും വന്നു.അപ്പോഴേക്കും രാജീവ് പോകാനുള്ളതൊക്കെ റെഡിയാക്കി വെച്ചിരുന്നു.’അമ്മ കൊണ്ട് വന്ന കുറച്ചു പലഹാരങ്ങളും കൂടി ബാഗിൽ കേറ്റി വെച്ചു ടിക്കറ്റും പാസ്പ്പോർട്ടുമൊക്കെ ഒരിക്കൽ കൂടി നോക്കി കൃത്യമായി ഹാൻഡ് ബാഗിൽ തന്നെ വെച്ചു .
…മോളെ എപ്പോഴാ ഇറങ്ങുന്നേ…
…അത് അമ്മേ ഇപ്പൊ തന്നെ ഇറങ്ങണം ഓല കാർ പറഞ്ഞിട്ടുണ്ട് ഇപ്പൊ വരും.’അമ്മ വല്ലതും കഴിച്ചോ.
…ഊം കഴിച്ചിട്ടാട്ടി പോന്നത്.അതമ്മേ പതിനൊന്നിനാ വിമാനം ഒരു രണ്ട് മണിക്കൂര് മുമ്പെങ്കിലും അവിടെത്തണം
…അയ്യോ എങ്കി ഇപ്പൊ തന്നെ എട്ടര ആവാറായല്ലോ