വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

..ഇതൊക്കെ എന്തുവാ ചേട്ടാ..

…ഒഹ് കുറച്ചു സ്പ്രേയും മറ്റുമാടി…

…പൊന്നു ചേട്ടാ ഇതൊക്കെ എന്തിനാ അമ്മയും അച്ഛനുമൊന്നും ഇതൊന്നും ഉപയോഗിക്കില്ല പിന്നെന്തിനാ. എന്തിയെ നോക്കട്ടെ ഒന്ന് കാണിച്ചെ ..

കവറു തുറന്നു രാജീവ്‌ എല്ലാം ബെഡിലേക്കിട്ടു.അവൾ കട്ടിലി ലിരുന്നു കൊണ്ട് എല്ലാം നോക്കി.കീപ്പാടുള്ള ഒരു പുതിയ മൊബയിൽ ഫോണും പിന്നെ ഒരു എഫ്എം റെഡിയോയും ഡ്രൈ ഫ്രൂട്സും സോപ്പും പൗഡറും സ്പ്രേയുമൊക്കെയാണ്

…എന്റെ പൊന്നു ചേട്ടാ ഈ സ്പ്രെയൊന്നും വേണ്ട അവരിതൊന്നും ഉപയോഗിക്കില്ല.മൊബെയിലിരിക്കട്ടെ അമ്മക്ക് മൊബെയിലില്ല അച്ഛന്റെ ഫോണിലാ ‘അമ്മ വിളിക്കുന്നെ.ആ പിന്നെ റേഡിയോയോയും ഇരിക്കട്ടെ അവിടെ ടീവി പോലുമില്ല റേഡിയോ കേട്ട് രണ്ട് പേരുടെയും ബോറഡി മാറട്ടെ.ആ പിന്നെ സോപ്പ് അതുമിരിക്കട്ടെ പൗഡറൊന്നും വേണ്ട അമ്മയുടെ ലക്ഷണം കണ്ടിട്ടു ഇതിന്റെയൊന്നും ആവശ്യമില്ല..അല്ലെങ്കി അതിരിക്കട്ടെ .

എന്ന് പറഞ്ഞു കൊണ്ട് അവൾ ബാക്കിയെല്ലാം കവറിലേക്കിട്ടു.ഇത് കണ്ട രാജീവ് സ്പ്രെയൊക്കെ തിരിച്ചു മേശപ്പുറത്തേക്കു വെച്ചിട്ടു ബാഗിൽ നിന്നും ഒരു വിസ്കിയുടെ കുപ്പിയെടുത്ത് അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു

…ദേ ഇതും കൂടി വെച്ചോടി അച്ഛന് കൊടുക്കാം

…അതിനു അച്ഛൻ കുടിക്കുമൊ ചേട്ടാ

…ആ വല്ലപ്പോഴും ചെറുതായിട്ടൊന്നു വീശും അതും കൊച്ചച്ഛച്ചൻ വരുമ്പോ മാത്രം പുള്ളി കൊണ്ട് കൊടുക്കുന്നതാ.അല്ലാതെ വേറെ പുറത്ത് പോയെന്നും കഴിക്കില്ല മാത്രമല്ല വേണമെന്ന് നിർബന്ധവുമില്ല കിട്ടായാൽ കുടിക്കും അത്ര തന്നെ.നോക്കിക്കോ ഇത് കൊടുത്താൽ ചെലപ്പോ ഒരു മാസമായാലും കുടിച്ച് തീരില്ല അത്രേയുള്ളു അച്ഛന്റെ കുടിയുടെ കാര്യം.

…ആ എങ്കി എടുത്ത് വെച്ചെക്കാം അച്ചനു സന്തോഷമാകട്ടെ.

അവളതു ബാഗിൽ എടുത്ത് വെച്ചു .എട്ടര കഴിഞ്ഞപ്പോഴേക്കും രണ്ട് പേരും ഇറങ്ങി.ബസ്സിൽ വെച്ചു തന്നെ ഓട്ടോക്കാരനെ വിളിച്ചു പറഞ്ഞിരുന്നു.ബസ്സിൽ വന്നിറങ്ങിയ ഉടനെ തന്നെ ഓട്ടോയും സ്റ്റോപ്പിലേക്ക് വന്നു നിന്നു

…വാ ചേട്ടാ ഇതാ ഞാൻ പറഞ്ഞ പയ്യൻ

തന്നെ പരിചയപ്പെടുത്തുന്നതു കണ്ടു ഭവ്യതയോടെ കൈ കൂപ്പിഓട്ടോക്കാരൻ നിന്ന് .രാജീവ് ഒന്ന് ചിരിച്ചിട്ട് ഓട്ടോയിലേക്കു കേറി.

…ആരാ മാഡം ഹസ് ആണോ

…ആ … അതേ

പിന്നൊന്നും അവൻ ചോദിച്ചില്ല വീടെത്തി ഓട്ടോയിൽ ഇറങ്ങി പടിപ്പുരയിലൂടെ നോക്കിയപ്പോൾ അഞ്ചാറു പേര് അവിടിരിപ്പുണ്ട്.ഓട്ടോക്ക് കാശു കൊടുത്ത് ശ്രീജ കവറുമെടുത്ത് തിരിഞ്ഞിട്ടു രാജീവിനെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *