വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

…ആ അപ്പോഴേക്കും ഞാൻ വരും വൈകിട്ട് വീട്ടിൽ കാണാം.എത്ര ദിവസമുണ്ട്…

… രാജീവേട്ടന്റെ ലീവൊ അതൊന്നും പറയേണ്ടെ മോളെ മറ്റന്നാൾ തിരിച്ചു പോണം…

…ങ്ങേ ആണോ എന്നിട്ടാണോടി പൊട്ടിപ്പെണ്ണേ രണ്ട് പേരും കൂടി കറങ്ങി നടക്കുന്നത്. …

…എടി പെണ്ണെ സ്പീക്കറിലിട്ടേക്കുവാ കേട്ടോ ഓരോ അബദ്ധങ്ങൾ എഴുന്നള്ളിച്ചു നാറാൻ നിക്കണ്ട. …

…അഹ് എടി അത് പറഞ്ഞത് നന്നായി.ഞാൻ സ്‌കൂളിൽ പോകാനിറങ്ങുവാരുന്നു വൈകിട്ട് കാണാം രാജീവേട്ടാ വൈകിട്ട് കാണാം കേട്ടോ. …

…ഊം ശരി ശരി …

ശ്രീജാ ഫോൺ കട്ട് ചെയ്തു

…ഹ ഹ പാവം ദീപയിപ്പോ വല്ലതും എഴുന്നള്ളിച്ചെനെ …

…എന്തെഴുന്നള്ളിക്കാനാ …

…അല്ല ചേട്ടാ ഞങ്ങള് കൂട്ടുകാരികളല്ലേ അപ്പൊ പലതും തുറന്നു പറയും.ചേട്ടനിപ്പോ വന്നത് തന്നെ എന്തിനാണെന്ന് അവൾക്കറിയാം.ചേട്ടനതിനെ പറ്റി വല്ല വിചാരവും ഉണ്ടോന്നാ എന്റെ പേടി…

…ഒന്നു പൊടി അവിടുന്നു വൈകിട്ട് നമുക്ക് നോക്കാടി പെണ്ണെ നല്ല ഊക്കനൊരു കളി കളിക്കാം ന്താ പോരെ.അച്ഛൻ ഉറപ്പു പറഞ്ഞെങ്കി നമുക്ക് ഈ പ്രാവശ്യം ഒരു കുഞ്ഞുണ്ടാകും നോക്കിക്കോ. …

അത് കേട്ട് ശ്രീജയുടെ മനസ്സ് പൂത്തു തളിർത്തു.തൽക്കാലത്തേക്ക് അച്ഛനെ മനസ്സിൽ നിന്നും കുടിയിറക്കി രാജീവിനെ പ്രതിഷ്ടിച്ചു .വൈകിട്ട് അമ്മയുടെ അടുത്ത് നിന്നും ഇറങ്ങി രണ്ട് പേരും കൂടി ദീപയുടെ വീട്ടിലെത്തി കുറച്ചു നേരം അവിടുത്ത സൽക്കാരവും കൂടി കഴിഞ്ഞപ്പോ നേരം ആറര ആയിരുന്നു.തിരികെ വീട്ടിലെത്തി കുളിച്ചു ഫ്രഷായി ശ്രീജ അടുക്കളയിൽ ചെന്നു ഒരു ഗ്ളാസ്സിൽ പാലും കുടിക്കാൻ വെള്ളവും ജഗ്ഗിൽ എടുത്ത് കൊണ്ട് ബെഡ് റൂമിലേക്ക് വരുമ്പോൾ അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു കണ്ടത്.രാജീവ് കട്ടിലിൽ കിടന്നു കൊണ്ട് ലാപ്ടോപ്പ് തുറന്നതിലേക്കു നോക്കിയിരിക്കുന്നു.

…എന്താ പരിപാടി ചേട്ടാ ഇതും തുറന്നു വെച്ചോണ്ടിരിക്കുവാണൊ . …

…ഓ ഒന്നുമല്ലെടി വെറുതെ മെയിലൊക്കെ ഒന്ന് നോക്കിയതാ…

അവൾക്കു രാജീവിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ലാപ്ടോപ്പ് സ്‌ക്രീനിന്റെ വെട്ടത്തിന്റെ മാറിമറിയാൽ കണ്ടപ്പോഴേ മനസ്സിലായി ചേട്ടൻ ഏതെങ്കിലും കുത്ത് വീഡിയോ കണ്ടോണ്ടിരുന്നതാണെന്നു.പാലും വെള്ളവും മേശപ്പുറത്തേക്കു വെച്ചിട്ടു ഒന്ന് പൊട്ടിക്കരഞ്ഞാലോ എന്നവൾക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *