കോളേജിലെ കളികൾ 3 [Mannunni]

Posted by

സ്വപ്ന : ഇതുപോലത്തെ പഠിക്കാത്ത പിള്ളേരെ ഒന്നും എനിക്ക് ഫ്രണ്ട്‌സ് ആയി വേണ്ടേ, എന്റെ പൊന്നോ.    നിങ്ങൾ വേറെ ആളെ നോക്ക്.

സക്കീർ :  ഇനി ഫീസ് വേണം എന്നാണ് മിസ്സ്‌ ഉദ്ദേശിക്കുന്നത് എങ്കിൽ മിസ്സ്‌ പറയുന്ന ഫീസ് തരാം.

സ്വപ്ന: എങ്കിൽ ഞാൻ ഒരു ലക്ഷം ചോദിച്ചാൽ തരുവോ.

സക്കീർ : തന്നിരിക്കും പക്ഷെ ഞങ്ങളെ ഒന്ന് ഈ പരീക്ഷ എല്ലാം പാസ്സ് ആക്കി തരാൻ സഹായിക്കണം. അല്ല പഠിപ്പിക്കണം. അത് മിസ്സിനെ കൊണ്ടേ പറ്റൂ.

സ്വപ്ന : ഫീസ് ഒന്നും വേണ്ടെടാ പിള്ളേരെ, ഞാൻ ഒന്ന് ആലോചിക്കട്ടെ. എന്നിട്ട് പറയാം.

വിഷ്ണു : അല്ല, ഇനി ഫ്രണ്ട്‌സ് ആയത് കൊണ്ട് ഫീസ് മേടിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ മടിക്കേണ്ട. ഞങ്ങൾ മിസ്സിന്റെ വീട്ടുജോലി വേണമെങ്കിലും ചെയ്തു തരാം. അല്ലേടാ സക്കീറെ?

സക്കീർ : അതേ, ഈ ഒരു കടപ്പാട് ജന്മം മുഴുവൻ ഉണ്ടാകും. ജീവിതകാലം മൊത്തം ഞങ്ങൾ ടീച്ചറുടെ അടിമകണ്ണുകൾ ആയിരിക്കും. ഉറപ്പ്.

സ്വപ്ന(ചിരിച്ചുകൊണ്ട് ): അയ്യോ അത്രയ്ക്ക് അങ്ങോട്ട്‌ വേണ്ട, ഞാൻ ഒന്ന് ആലോചിക്കട്ടെ. കോളേജിൽ വെച്ച് കാണുമ്പോൾ രണ്ടിനോടും കൂടെ പറയാം, ട്യൂഷൻ ഇടുക്കുവോ ഇല്ലയോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *