വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

Posted by

“…എങ്ങനുണ്ടായിരുന്നു മോളെ യാത്ര തിരക്കുണ്ടായിരുന്നോ “…

“…യ്യോ ഇല്ലമ്മെ സീറ്റുണ്ടായിരുന്നു ഇരുന്നാണ് വന്നത്. “…

“…ആ ചൂടൊക്കെ എങ്ങനുണ്ട് മോളെ”…

“…യോ ഒന്നും പറയണ്ട അമ്മെ സഹിക്കാൻ വയ്യ. “…

“…ഊം അച്ഛൻ പറഞ്ഞാരുന്നു ഇന്ന് ചിലപ്പോ നീ വരുമെന്ന്. “…

“…ആ ഞാൻ അച്ഛനെ വിളിച്ചാരുന്നമ്മേ.സ്‌കൂളുള്ളത് കൊണ്ടു ഞായറാഴ്ചയെ വരാൻ പറ്റൂ എന്ന് “…

“…ആ ഇന്ന് ആളുകള് കുറവാണെന്ന തോന്നുന്നേ. “…

“…ശരിയാ അമ്മെ പുറത്ത് നാലഞ്ചു പേരെ ഉള്ളൂ.അല്ല ആളുകള് കുറച്ചോക്കെ വന്നും പോയുമിരിക്കുവാ. “…

“…പിന്നതുമല്ല മോളെ അടുത്ത ആഴ്ച്ച എന്റെ അനിയത്തീടെ ഇളയവളുടെ വിവാഹ നിശ്ചയമാണ്.അങ്ങോട്ടു ഇന്നുച്ച കഴിഞ്ഞു പോകാനിരുന്നതാ.അതിനു വേണ്ടി നേരത്തെ പറഞ്ഞു വെച്ചിരുന്നു ഞായറാഴ്ച വൈദ്യരില്ലെന്നു.പിന്നല്ലേ നീ വരുന്നുണ്ടെന്നു വിളിച്ച് പറഞ്ഞത്.അപ്പൊ തീരുമാനങ്ങളൊക്കെ ആകെ തകിടം മറിഞ്ഞു. “…

“…അയ്യോ ഞാനറിഞ്ഞില്ലല്ലോ അമ്മെ .എന്നോടൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ വേറെ ഏതേലും ദിവസം വരുമായിരുന്നല്ലോ . “…

“…ആ അതുവേണ്ടെന്നു അച്ഛനാ പറഞ്ഞത് “…

“…നിന്നെ ചികിൽസിച്ചു കൊണ്ടിരിക്കുവാണെന്നും മരുന്ന് അന്നവൾ വന്ന ദിവസം മുതലാണ് കൊടുക്കാൻ തുടങ്ങിയതെന്നും മരുന്ന് മുടങ്ങിയാൽ പിന്നെ ഒന്നിൽ നിന്നും തുടങ്ങെണ്ടി വരും.ഇപ്പൊത്തന്നെ രണ്ട് മാസം കഴിഞ്ഞു.ഇനി പിന്നോട്ടു പോകാൻ പറ്റില്ല എന്നൊക്കെ.അത് കേട്ടപ്പോ മോളെ ഞാനും കരുതി അതാ നല്ലതെന്നു.നിശ്ചയം ഇന്നൊന്നുമല്ലല്ലോ അടുത്താഴ്ചയല്ലേ.അന്ന് വേണമെങ്കി പോകാം അല്ലെങ്കി അതിനിടക്ക് പോകണമെങ്കി ഒരു ദിവസം ഉച്ച കഴിഞ്ഞിട്ടു പോകാം എന്ന് ഞങ്ങളങ്ങുറപ്പിച്ചു. “…

“…അയ്യോ എനിക്ക് വേണ്ടി അച്ഛനുമമ്മേം “…

“…ഡി ഞങ്ങള് ..ഞങ്ങളുടെ മക്കൾക്ക് വേണ്ടിയല്ലേ ..അപ്പോപ്പിന്നെ ഇതൊന്നുമൊരു കാര്യമല്ല. “…

“…അല്ല എന്നാലും…

‘അമ്മയുടെ സ്നേഹത്തിൽ ശ്രീജയുടെ കണ്ണ് നിറഞ്ഞു.എന്നും ഇതുപോലെ തന്നെ കാണണെ എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു .അവൾ കൂജയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിട്ടു വീണ്ടും ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.അവൾ ഓരോ നിമിഷവും അമ്മയെ കൂടുതൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുകയായിരുന്നു.നേരം കുറെ ആയിട്ടും സംസാരം നടക്കുന്നതല്ലാതെ മുന്നിലിരിക്കുന്ന പച്ചക്കറി ഒന്ന് പോലും അരിഞ്ഞിട്ടില്ലെന്നു കണ്ട ശ്രീജ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *