തല്പരനാണ് മുന്നിൽ ഇരിക്കുന്നത് എന്ന് മനസ്സിലാക്കി, രാഖി തന്റെ ക്ലാസ്സിക് കക്ഷം സ്ഥാനത്തും അസ്ഥാനത്തും ദാസിനെ കാട്ടി, കൊതിപ്പിച്ചു നിർത്തി…
” മാഡത്തിന് എന്ത് ഹെൽപ്പാണ് ചെയ്തു തരേണ്ടത്…? ”
ദാസ് അന്വേഷിച്ചു…
” എനിക്ക്… ഒരു ലോൺ വേണം…..!”
ചോപ്പിച്ച ചുണ്ടുകളിൽ നിന്നും വാക്കുകൾ ഒഴുകി എത്തി..
” ഞങ്ങൾ… ഇവിടെ… അതിനു വേണ്ടിയല്ലേ…? ”
ദാസ് ചിരിച്ചു..
” ആട്ടെ… ലോൺ.. എത്രയാ വേണ്ടത്..? ”
” 2 ക്രോഴ്സ്… ”
ശാന്തമായി രാഖി മൊഴിഞ്ഞു…
” 2 ക്രോഴ്സ്..? ”
ഒന്നുടെ ദാസ് ചോദിച്ചു..
” ഹമ്.. അതേ… ഡീലേ ആവരുത്..!”
രാഖി പറഞ്ഞു..
” ഡോക്യൂമെന്റസ്… വേഗം വേണം…. ”
ദാസ് വ്യവസ്ഥ പറഞ്ഞു..
” ഡോക്യുമെന്റ് മാത്രം അല്ല… എന്ത് വേണെങ്കിലും തരാം…!”
ദാസിനെ നോക്കി ചുണ്ട് നനച്ചും കടിച്ചും രാഖി പറഞ്ഞു…
” എന്തും….? ”
ദാസ് ഒന്നുടെ സംശയ നിവർത്തി വരുത്തി…
” ഷുവർ… എന്തും… ”
ദാസിന്റെ കൈയിലെ രോമത്തിൽ പിടിച്ചു നോവിച്ചു, രാഖി പറഞ്ഞു…
” എങ്കിൽ…. ഡോക്യുമെന്റ് കാണും മുമ്പ്… എനിക്ക് കാണണം… വിശദമായി… ”
ദാസ് ആവശ്യം മുന്നോട്ടു വച്ചു…
” എങ്കിൽ… സമയവും സ്ഥലവും വിളിച്ചു അറിയിച്ചു കൊള്ളു… ”
എന്തിനും തയ്യാർ… എന്നപോലെ രാഖി പറഞ്ഞു…
“ഡൺ!”
സന്തോഷത്തോടെ ദാസ് പറഞ്ഞു…
തുടരും