“”പേടിക്കേണ്ട മായേ അവര് ഇനി അഥവാ ചോദിച്ചാൽ തന്നെ ഞാൻ ഒന്നും കണ്ടിട്ടില്ലെന്നു പറഞ്ഞ മതി കേട്ടോ””
മനു അവളെ അശ്വസിപ്പിച്ചു…
“”മ്മ് ശരി ഏട്ടാ ഫോണിലു പൈസ ഇല്ല ഇതു പറയാൻ വേണ്ടി വിളിച്ചത വയ്യെങ്കിൽ റസ്റ്റ് എടുകുട്ടോ””
അതും പറഞ്ഞു മായ ഫോൺ വെച്ചു…
ബോധം വന്ന മനു അപ്പോഴാണ് ശിവനെ നോക്കിയത്..
“”ഏഹ് ഇവനിതു എവിടെപ്പോയി””
മനുവിന്റെ സംസാരം കേട്ടു ആകെ പെട്ടു പോയ അവസ്ഥയിൽ മുറിയിൽ ഇരിക്കുവായിരുന്നു ശിവനും മീരയും..
മനു ഒന്ന് എഴുന്നേറ്റു..
‘”ഡാ.. ശിവ..ശിവ””
അവൻ ഒന്ന് വിളിച്ചു കൊണ്ടു ആ മുറിയിലേക്ക് നോക്കി.. വാതിൽ തുറക്കാൻ നോക്കി അകത്തു നിന്നു ലോക്ക് ആണെന്ന് മനസിലായപ്പോൾ അവന്റെ ഉള്ളൊന്നു കാളി..
“ദൈവമേ ഇവളു പോയില്ലേ ഇതുവരെ അയ്യോ അപ്പൊ ശിവൻ ഇതിനകത്തു അല്ലെ നേരത്തെ കേറിയത്””
അവൻ ഒന്ന് നേരത്തെ നടന്ന കാര്യം മനസ്സിൽ ഓർത്തു…
ഠപ്.. ഠപ്..
അവൻ വാതിലിനു മൂട്ടി…
വാതിൽ തുറക്കാതെ ആയപ്പോൾ അവൻ ഒന്ന് കൂടെ തട്ടി..
ഠപ്.. ഠപ്.. ഠപ്.. മീര തുറക്ക് ഇതു ഞാനാ മനു..
മനുവിനോട് ഇനി എന്ത് പറയും എന്ന് അറിയാതെ മീര അകത്തു വിറച്ചു കൊണ്ടു ഇരുന്നു..
വരുന്നത് വരട്ടെ എന്ന് വെച്ചു ശിവൻ തന്റെ ലുങ്കി ഒന്ന് അരയിൽ ചുറ്റി വെച്ച് എഴുന്നേറ്റു വാതിൽ തുറന്നു..
അതിനകത്തെ കാഴ്ച കണ്ട മനു ഒന്ന് അമ്പരന്നു.. കട്ടിലിൽ ഒരു പുതപ്പു ചുറ്റി തല കുനിച്ചു ഇരിക്കുന്ന മീരയെയും ലുങ്കി അരയിൽ ചുറ്റി നിൽക്കുന്ന ശിവനെയും കണ്ടപ്പോൾ തന്നെ എന്തായിരിക്കും ഇവിടെ നടന്നതെന്നു മനുവിന് മനസിലായി..
“ഡാ.. നീ.. അവളെ എന്താടാ ചെയ്തത്””
പെട്ടന്നുള്ള ദേഷ്യം കൊണ്ട് മനു ശിവന്റെ മുഖത്തെക്കു അടിക്കാൻ ഓങ്ങിയപ്പോൾ ശിവൻ അവന്റെ കൈയിൽ പിടിച്ചു തടഞ്ഞു..
“”മനു ഞാൻ പറയുന്നത് ഒന്ന് കേൾക് എനിക്ക് അറിയാതെ പറ്റി പോയതാഡാ ഞാൻ വിചാരിച്ചു ഇവൾ മറ്റേ കേസ് ആയിരിക്കും നീ പൈസ കൊടുത്തു കൊണ്ടു വന്നതായിരിക്കും എന്നാ പക്ഷെ നിന്റെ ഫ്രണ്ട് ആണെന്നോ കൂടെ ജോലി ചെയുന്നതാണെന്നോ ഒന്നും ഇവളു പറഞ്ഞില്ലഡാ അങ്ങനെ പറഞ്ഞെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു .. പറ്റി പോയെടാ മനു സോറി എന്നോട് ക്ഷമിക്കു..ഞാൻ ഇ ചെയ്ത തെറ്റിന് എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയാം ഞാൻ ഇവളെ കെട്ടാം അവൾക്കും സമ്മത അത് പ്ലീസ് നീ ഒന്ന് മനസിലാകൂ””