ഞാൻ :അല്ലേലും. എന്റെ ചേച്ചിക്ക്. സ്നേഹം ആണ് വലുത്. ഒരു സംശയം, ഈ cigarette അനിയന് മാത്രം ആണോ അതോ ചേച്ചിമാരും വിളിക്കുന്നുണ്ടോ?
പ്രിയ :അതെന്താടാ അജു അങ്ങനെ ചോദിച്ചേ. നിങ്ങൾ ബോയ്സ് ന് മാത്രം വലിച്ചാൽ മതിയോ. ഇത് ഞങ്ങൾക്കും കൂടെ ഉള്ളതാ.
ഞാൻ :എടീ ഭയങ്കരീ. മിന്നു ചേച്ചി ബാംഗ്ലൂർ പോയപ്പോ ശീലിച്ചത് ആവും എന്ന് മനസ്സിലായി, പക്ഷെ നേരത്തെ എന്ന് മുതലാ വലിക്കാൻ തുടങ്ങിയെ?
പ്രിയ :ഞാൻ വലിച്ചിട്ടൊന്നും ഇല്ല. എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോ ചേച്ചി അവിടുന്ന് കൊണ്ട് വന്നതാ.
ഞാൻ :അപ്പൊ എല്ലാവിധ ദുശീലങ്ങളും തുടങ്ങാൻ തന്നെ മോൾ തീരുമാനിച്ചു അല്ലെ 😁😁.
പ്രിയ :അതിനെന്താ, നിങ്ങൾ ബോയ്സ് ന് മാത്രം മതിയോ ഇതൊക്കെ. ഞങ്ങളും ഇതൊക്കെ ആസ്വദിക്കുന്ന പ്രായമാണെന്റെ അനിയൻകുട്ടാ.
ഞാൻ :എന്ന അങ്ങനെ ആവട്ടെ. ഞാൻ എതിർക്കത്തൊന്നും ഇല്ല. എനിക്ക് ഒരു കമ്പനി കൂടെ കിട്ടി. അത്ര തന്നെ.
മിന്നു :ഇത്രേം support ഉള്ള ചേച്ചിമാരെ നിനക്ക് എവിടെ കിട്ടും എന്റെ അജുവേ.
ഞാൻ :അല്ലേലും ഞാൻ ഭാഗ്യവാൻ അല്ലെ. പിന്നെ എന്റെ കൂടെ വന്നത് കൊണ്ട് ഇത് പോലെ രണ്ടു സുന്ദരി പെണ്പിള്ളേടെ കൂടെ ചിയേർസ് പറഞ്ഞു കള്ളുകുടിക്കാനുള്ള ഭാഗ്യം ദേ ഇവനും കിട്ടി (ഞാൻ മനുവിനെ ചൂണ്ടി കാണുച്ചു പറഞ്ഞു.)
സംഭവം എന്റെ മനസ്സിൽ മാത്രം ഞാൻ പറഞ്ഞിരുന്ന കാര്യം ആയിരുന്നു ഇത്.
പക്ഷെ അവരോട് അത്രേം അടുത്ത് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ന്ന് അത് എന്റെ വായിൽ നിന്നും അറിയാതെ വീണു പോയതാ.
പക്ഷെ എന്റെ ചേച്ചിമാർക്ക് രണ്ടാൾക്കും അത് നന്നായി ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി.
അത് കേട്ടപ്പോ തന്നെ പ്രിയ നാണം കാണിച്ചിട്ട് ” പോടാ അവിടുന്ന് എന്ന് പറഞ്ഞു. ”
ഞങ്ങൾ സംസാരിച്ചിരിക്കുമ്പോളും മനു അവിടെ നിന്ന് രണ്ടാളേം മാറി മാറി നോക്കി വെള്ളം ഇരിക്കുകയായിരുന്നു.
അവനെ കണ്ടാൽ തന്നെ ഒരു പാവം look ആണ്. അത്കൊണ്ട് തന്നെ ചേച്ചിമാർക്ക് രണ്ടാൾക്കും അവനെ നന്നായി ഇഷ്ടായിട്ടുണ്ട്.