ഞാൻ :പറ്റും. ചേച്ചി ബാംഗ്ലൂർ പോയപ്പോ ശീലിച്ചത് ആവും അല്ലെ. മനസ്സിലായി. ഞാൻ ആരോടും. പറയാൻ പോണില്ല. പക്ഷെ ഒരു കുഴപ്പം ഉണ്ടല്ലോ. ഈ ബിയറും cake ഉം എല്ലാം കൂടെ എനിക്ക് ഒറ്റക്ക് ബൈക്കിൽ കൊണ്ട് വരാൻ പറ്റില്ല. ഞാൻ എന്റെ ഫ്രണ്ട്‌സ് നെ കൂടെ കൂട്ടിക്കോട്ടെ?
മിന്നു :ആരെയാ നിന്റെ രണ്ടു വാലുകൾ ആണോ? അതൊന്നും കുഴപ്പം ഇല്ല. നീ കൂട്ടിക്കോ.
ഞാൻ :എന്ന അവർക്കും ചേർത്ത് വാങ്ങിക്കാം. അവിടെ ചേച്ചിക്ക് മാത്രം മതിയോ പ്രിയേച്ചിയും ദിവ്യയും ഒക്കെ കുടിക്കോ?
മിന്നു :പ്രിയ കുടിക്കും. ദിവ്യ ഇവിടെ ഇല്ല. അവൾ വന്നിട്ടില്ല എറണാകുളത്ത് നിന്ന്.
ഞാൻ :അപ്പൊ നമുക്ക് 5പേർക്ക് മാത്രം മതി അല്ലെ? എല്ലാർക്കും 2bottile വച്ചു വാങ്ങിച്ചാലോ. നിന്റെൽ cash ഉണ്ടോ?
മിന്നു :അതൊക്കെ ഞാൻ തരാം. നീ വാങ്ങിച്ചോ?
ഞാൻ :എന്റെ ചേച്ചി പൊന്നാണ് 😘😘😘😘. ബാംഗ്ലൂർ പോയിട്ട് കുറെ സമ്പാദിച്ചിട്ടുണ്ടല്ലോ അപ്പൊ.
മിന്നു :ഞാൻ modeling പഠിക്കാൻ പോയത് വെറുതെ ആണെന്ന് കരുതിയോ നീ.
ഞാൻ :ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ലേ… എന്ന ഞാൻ പോയി cake വാങ്ങട്ടെ. രാത്രി ഒരു 7മണി ആകുമ്പോ വരാം.
മിന്നു :ശെരി. നീ തത്കാലം cake മാത്രം വാങ്ങി വാ. ബിയർ രാത്രി അച്ഛനും അമ്മയും കിടന്നിട്ട് പോയി വാങ്ങാം.
ഞാൻ :അതാ നല്ലത്. ഇല്ലെ തണുപ്പ് ഇല്ലാതെ കുടിക്കേണ്ടി വരും.
മിന്നു :അതെ. മാത്രമല്ല അച്ഛനും അമ്മയും കാണാതെ ഒളിപ്പിക്കാൻ പാടാ.
ഞാൻ :എന്ന ok
മിന്നു :ശെരി ടാ.
Call End🚫
📱📱📱📱📱📱📱📱📱📱📱📱📱📱📱
ഞാൻ അപ്പോൾ തന്നെ അമലിനെ വിളിച്ചു കാര്യം പറഞ്ഞു. പക്ഷെ അവൻ എന്തോ താല്പര്യം ഇല്ലാത്ത പോലെയാ സംസാരിച്ചത്. അവൻ അവസാനം ഇല്ലെന്ന് പറഞ്ഞു.
ഞാൻ പക്ഷെ അതൊന്നും കാര്യമാക്കില. എന്റെ സുന്ദരി ചേച്ചിമാരുടെ കൂടെ ഇരുന്ന് ബിയർ അടിക്കാൻ കിട്ടിയ ചാൻസ് ആണ്.
അവനു വേണ്ടേ വേണ്ട.
ഞാൻ നേരെ മനുവിനെ വിളിച്ചു കാര്യം പറഞ്ഞു. ബിയർ എന്ന് കേട്ടപോളെ അവൻ ready ആയിരുന്നു.