അവൾ അവനെ ഒന്ന് തള്ളി മാറ്റാൻ നോക്കി..അപ്പോയെക്കും അവന്റെ കരവലയത്തിൽ അവൾ അമർന്നിരുന്നു…
അവന്റെ കട്ടി മീശയാർന്ന ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നപ്പോൾ അറിയാതെ അവൾ കണ്ണടച്ച് അവനെ ഇരു കൈകൾ കൊണ്ടും കെട്ടിപിടിച്ചു..
അവളുടെ വിയർത്തൊലിച്ച കഴുത്തിലൂടെ അവൻ ചുണ്ടുകൾ ഉരസി കൊണ്ടും ചുംബിച്ചും പതിയെ ചപ്പിയും അവളുടെ രുചിയറിഞ്ഞു…
അവളുടെ മുഖം ഇരു കൈകളിൽ എടുത്ത അവന്റെ കണ്ണുകളിലേക്കു തന്നെ അവൾ നോക്കി…
“മ്മ്.. എന്താ മോനെ ഇങ്ങനെ ഒരു നോട്ടം നീ എന്നെ മുഴുവനായും തിന്നുവോ”
അവൾ അങ്ങനെ ചോദിച്ചതും അവളുടെ ചുവന്നു തുടുത്ത ചുണ്ടുകൾ പതിയെ അവൻ തന്റെ ചുണ്ടോടു ചേർത്തു…
പതിയെ അവന്റെ ചുണ്ടുകൾ അവളുടെ തേനുറും ചുണ്ടുകളെ വായിലാക്കി..
അവളുടെ കൈകൾ രണ്ടും മുറുക്കി പിടിച്ചു ആ കട്ടിലിൽ അമർത്തി..
നിങ്…നിങ്
പെട്ടന്ന് വീട്ടിന്റെ കാളിങ് ബെൽ മുഴങ്ങിയപ്പോൾ ഒന്ന് ഞെട്ടികൊണ്ട് മീര അവനെ ഒന്ന് തള്ളി മാറ്റി..
“മനു ദേ ആരോ വന്നു പോയി നോക്ക്”
നല്ല സുഖത്തിൽ എത്തിയ മനുവിന് അത് അത്ര പിടിച്ചില്ല
“”നാശം പിടിക്കാൻ ഇ സമയത്തു ആരാ അതും ഇത്ര രാവിലെ”
അവൻ പിറുപിറുത്തു കൊണ്ട് മെല്ലെ എഴുന്നേറ്റു പുറത്തേക്കു പോയി..
അത് കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് അവളും മെല്ലെ മുടി ഒന്ന് വാരി കെട്ടി തന്റെ ചുരിദാർ ടോപ് ഒന്ന് നേരെ ആക്കി എഴുന്നേറ്റു … ഇനി മനുവിന്റെ ആരേലും ആണെങ്കിൽ തന്നെ കാണേണ്ടെന്നു വെച്ചു ആ വാതിൽ അങ്ങ് അടച്ചു ലോക്ക് ഇട്ടു…
വാതിൽ തുറന്ന മനു കണ്ടത് തന്റെ ബെസ്റ്റ് ഫ്രണ്ട് ശിവനെയാണ്…
“”നീ എന്താടാ ഇത്ര രാവിലെ ഇങ്ങോട്ട് വർക്ക് ഇല്ലേ ഇന്ന്””
ശിവന്റെ വരവ് മനസ് കൊണ്ടു പിടിക്കാത്ത മനു ചോദിച്ചു..
“”ഓ ചുമ്മാ വന്നതാടാ ഇത്ര രാവിലെയോ എടാ ടൈം നോക്ക് പത്തര കഴിഞ്ഞു… ഇന്നലെ നല്ല ഫിറ്റ് ആയിരുന്നുന്നു തോന്നുന്നല്ലോ കണ്ടിട്ട് എന്താ മോനെ ഒരു ചുറ്റി കളി പോലെ.. വല്ലവളും ഉണ്ടോ ഇവിടെ മായയെ മറന്നു വല്ല കളിയും ഉണ്ടോ””