അമ്മ : ചിഞ്ചു വിന്റെ വീട്ടിൽ പോയി രാത്രി ആകും വരാൻ.
ഞാൻ ബെഡിൽ ലേക്ക് ഒരു കിടത്തം പിന്നെ
അമ്മ എന്നെ ഫുഡ് കഴിക്കാൻ നേരം ആയപ്പോൾ വിളിച്ചു ഞാൻ താഴെ ക്ക് ചെന്നു സോഫി എന്നെ കണ്ട ഉടന്നേ ചിലവ് വേണം കേട്ടോ മോനെ.
ഞാൻ ക്യാഷ് മേടിച്ചു ഇല്ല പിന്നെ എന്നിക് കിട്ടിയത് ഗോകുൽ നു കൊടുത്തു
അമ്മ : നിമ്മക് ഫൈനൽ യിൽ ഗോൾ അടിച്ച ക്യാഷ് എന്തിയെ ‘ അത് ആണ് ഗോകുൽ നു കൊടുത്തത്
സോഫി : ആന്റണി അങ്കിൾ ഒന്നും തന്നിലെ ‘ അച്ഛൻ അങ്കിൾ നോട് ക്യാഷ് മേടിക്കണ്ട എന്ന് പറഞ്ഞു ആ സംസാരം അവിടെ നിന്നു.
ഞാൻ മൊബൈൽ നോക്കി സിജോ എന്നിക്ക് എന്റെ ഗോൾ ന്റെ വീഡിയോ അയച്ചു കൊടുത്തു ഞാൻ അത് സോഫി യെ കാണിച്ചു
സോഫി : നിന്റെഗോൾ കൊള്ളാം പക്ഷേ നിന്റെ ജമ്പ് പോരാ ” പിന്നെ ഒരു ജമ്പർ അമ്മ സോഫിയെ കളി ആക്കി
എവിടെ എന്നെ ഒന്നും കാണിച്ചേ ജാസിമി ചോദിച്ചു ഞാൻ മൊബൈൽ ജാസ്മിക് കൊടുത്തു ‘കൊള്ളാം ചേട്ട സൂപ്പർ ആയിട്ട് ഉണ്ട് ഫുഡ് കഴിഞ്ഞു എഴുന്നേറ്റു
കഴിഞ്ഞു tv കാണു ആയിരുന്നു എന്നിക്ക് നിഷ യുടെ ഒരു congratulations വന്നു ഞാൻ ഒരു ഹാർട്ട് ഇമോജി ഇട്ട് കൊടുത്തു കുറച്ചു കഴിഞ്ഞു അച്ഛൻ വന്നു ഞാൻ സോഫിയിൽ നിന്നും എഴുന്നേറ്റു സോഫി യും ജാസ്മി നും കൂടെ മൊബൈൽ നോക്കി ഇരിക്കും ആയിരുന്നു
അച്ഛൻ : ഇവൾ എപ്പോൾ വന്നു
അമ്മ : ടോണി വന്നപ്പോൾ ഇവൾ ഹരിപ്പാട് നിന്നും കേറി
അച്ഛൻ : നീ ആന്റണി ക്യാഷ് തന്നിട്ട് മേടിച്ചു ഇല്ല ല്ലേ
അവൻ വിളിച്ചു ആയിരുന്നു നിന്റെ കളി കൊള്ളാം എന്ന് കുറെ പേര് പറഞ്ഞു എന്ന് പറഞ്ഞു
മം മം മാത്രം മറുപടി പറഞ്ഞു
അച്ഛൻ റൂമിൽ ലേക്ക് കേറി പോയി ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം കുടി tv കണ്ടു സോഫി എന്റെ അടുക്കൽ വന്നു ഇരുന്നു