ആയിടക്ക് ഇടക്ക് അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവന്റെ പെങ്ങൾ ചെറുതായി എന്നെ ഏറ് കണ്ണിട്ടു നോക്കുന്നതും എന്നോട് സംസാരിക്കുമ്പോൾ അവൾക് ചെറിയ നാണവും ഒക്കെ വരുന്നത് ഞാൻ ശ്രദ്ധിച്ചു തുടങ്ങി. പെണ്ണിന്റെ ഇളക്കം എന്താന്ന് എനിക്ക് മനസിലാക്കാവുന്നതേ ഉള്ളതായിരുന്നു. ചേട്ടന്റെ കൂട്ടുകാരനോട് പ്രേമം മൊട്ടിട്ട് തുടങ്ങിയതിന്റെ ആണെന്ന് മനസിലായപ്പോൾ. ഞാൻ നൈസായി അവളോട് കൂടുതൽ അടുക്കുന്നത് നിർത്തി.
ആത്മാർത്ഥ സുഹൃത്തിന്റെ പെങ്ങളുമായി അങ്ങനെ ഒരു ബന്ധം എനിക്ക് അത് വളരെ ബുദ്ധിമുട്ടായിരുന്നു മനസിൽ. അല്ലാതെ ആ സുന്ദരിയെ ഇഷ്ടം അല്ലാഞ്ഞിട്ട് അല്ലായിരുന്നു കേട്ടോ… അവളെന്നെ വളക്കുമോയെന്ന ഭയത്തിൽ ആണോ എന്നറിയില്ല ഞാൻ ആ വീട്ടിലേക്കുള്ള പോക്ക്കുറച്ചു.
അങ്ങനെ കുറച്ച് നാള് കഴിഞ്ഞ് അവന്റെ വീട്ടിൽ അവന്റെ കസിൻസും കുറച്ചു ബന്ധുക്കളും കൂടെ വന്നു. അന്ന് അവരെല്ലാം കൂടെ പൂരം കാണാൻ പോകാൻ പ്ലാൻ ചെയ്തു. ആളെണ്ണംകൂടുതൽ ആയത് കൊണ്ട് അളിയാ നീയാ ട്രാവലറും കൊണ്ട് വാ എല്ലാത്തിനേയും കൊണ്ട് പൂരം കാണാൻ പോകാം എന്നും പറഞ്ഞ് അവനെന്നെ വിളിച്ചു. എൻ നന്പൻ വിളിക്കേണ്ട താമസം ഞാൻ അവന്റെ വീട്ടിലെത്തി എല്ലാവരെയും കൂട്ടി നേരേ പൂരത്തിന് വിട്ടു. അന്ന് അവന്റെ പെങ്ങൾ ഒരുങ്ങി വന്ന വരവും അവളുടെ ആ നോട്ടവും കണ്ടപ്പോൾ ഞാൻ അവളുടെ നോട്ടത്തിൽ വീണ് പോകുമോ എന്ന് പോലും ഭയപ്പെട്ടു.
എന്തായാലും അവളെ കൂടുതൽ മൈന്ഡ് ചെയ്യാതെ ഞാൻ എല്ലാവരോടും പഴയപോലെ ഇടപഴുകി.
പൂരപ്പറമ്പിൽ ഒക്കെ കറങ്ങി രാത്രി വെടിക്കെട്ടും കണ്ട് ഗാനമേള കൊള്ളാമെങ്കിൽ അതും കണ്ടിട്ട് പോരാനായിരൂന്നു പ്ലാൻ. ഞങ്ങളന്ന് വൈകിട്ട് പൂരപ്പറമ്പിൽ ഒക്കെ കറങ്ങി സന്ധ്യ കഴിഞ്ഞപ്പോഴേക്കും നല്ലതിരക്കായി തുടങ്ങി. തിരക്കെന്നു പറഞ്ഞാൽ മണ്ണും നുള്ളിയിടാൽ സ്ഥലം ഇല്ലാത്ത പോലുള്ള തിരക്ക്. കൂട്ടം തെറ്റി പോകാതിരിക്കാൻ ഞങ്ങളെല്ലാം പരമാവധീ ശ്രദ്ധിച്ചു ആണ് നടന്നത്. പക്ഷേ ആ തിരക്കിനിടയിൽ ഞാനും അനിതാമ്മയും കൂട്ടം തെറ്റിപ്പോയി.
സ്റ്റേജിന്റെ മുന്നിൽ വെച്ച് കണ്ടുമുട്ടാം എന്ന് പറഞ്ഞ കൊണ്ട് ഞാനും അനിതാമ്മയെ കൂട്ടി നടക്കാൻ ആരംഭിച്ചു. നല്ല തിക്കും തിരക്കും ആയത് കൊണ്ട് ഞാൻ അനിതാമ്മയെ എന്റെ ഫ്രണ്ടിലേക്ക് പിടിച്ചു നിർത്തിയാണ് നടന്നത്. അപ്പൊഴേക്കും വെടിക്കെട്ടും തുടങ്ങിയിരുന്നു. അതോടെ ഫ്രണ്ടിലേക്ക് നടക്കാൻ പറ്റാതെ ആയി.