ഞാൻ : ആ നോക്കട്ടെ
അങ്ങോട്ട് വന്ന
വാസന്തി : അജുമോൻ എവിടെ പോണ്?
ചിരിച്ചു കൊണ്ട്
വീണ : കൂട്ടുകാരന്റെ അമ്മ വിളിച്ചട്ടുണ്ടെന്ന്
വാസന്തി : ആണോ..
ഞാൻ : ആ ആന്റി, ഞാൻ പോയിട്ട് വരാം
വാസന്തി : മ്മ്… വേഗം വരണം
ഞാൻ : ആ…
ഒരു നല്ല ഓണം കൂടിയ സന്തോഷത്തിൽ ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി നേരെ സുധയുടെ വീട്ടിലേക്ക് വിട്ടു.
അവിടെയെത്തി ബൈക്ക് അകത്തു കയറ്റി ഗേറ്റ് ലോക്ക് ചെയ്ത് വന്ന് കോളിങ്‌ബെൽ അടിച്ചു, അൽപ്പം കഴിഞ്ഞ് കുളി കഴിഞ്ഞ് ചുവന്ന നൈറ്റിയും ഇട്ട് നനഞ്ഞ തലമുടികളിൽ തോർത്തും ചുറ്റി വന്ന് വാതിൽ തുറന്ന
സുധ : ആ നീ പെട്ടെന്ന് എത്തിയോ
അകത്തേക്ക് കയറി
ഞാൻ : ആന്റി കുളിക്കുവായിരുന്നോ?
സുധ : ആ… നീ ഇരിക്ക്
സോഫയിൽ ഇരുന്ന്
ഞാൻ : ഛേ.. ഞാൻ എത്താൻ വൈകിയല്ലോ
സുധ : എന്തിനു?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല നേരത്തെ വന്നെങ്കിൽ നമുക്ക് ഒരുമിച്ചു കുളിക്കായിരുന്നല്ലോ
സുധ : അയ്യടാ… എന്താ ഒരു മോഹം
ഞാൻ : അല്ല സന്ധ്യചേച്ചി എവിടെ?
സുധ : അവള് നാളെ വരൂ…
ഞാൻ : പിന്നെ എന്താ ആന്റി ഒറ്റക്ക് വന്നത്
സുധ : നാളെ ഓഫീസിൽ പോവണ്ടേ
ഞാൻ : ഓ… അല്ല എന്നെ എന്തിനാ വിളിച്ചേ
പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്ന്
സുധ : വെറുതെ..
ഞാൻ : വെറുതേയോ… അത് കൊള്ളാലോ
എന്ന് പറഞ്ഞ് എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു, ഫ്രിഡ്ജിൽ നിന്നും പാല് എടുത്ത് പാത്രത്തിൽ ഒഴിച്ച് ഗ്യാസ് സ്റ്റവിൽ വെച്ച് നോക്കിയിരിക്കുന്ന സുധയുടെ അടുത്ത് ചെന്ന്
ഞാൻ : ഓണത്തിന് കൂടാമെന്ന് പറഞ്ഞ ടീമാണ്, എന്നിട്ട് മുങ്ങി കളഞ്ഞല്ലേ
സുധ : വീട്ടിൽ എല്ലാരും വരുമെന്ന് പറഞ്ഞടാ അതാ അങ്ങോട്ട് പോയത്
ഞാൻ : ഹമ് എന്നാ പോവുന്ന കാര്യം ഒന്ന് വിളിച്ചു പറഞ്ഞൂടെ