വാസന്തി : അത് ശരിയാണല്ലോ
തല ചൊറിഞ്ഞു കൊണ്ട്
ഞാൻ : ഇന്ന് ഞായറാഴ്ച ആയിരുന്നല്ലേ
ചിരിച്ചു കൊണ്ട്
ശിൽപ : താൻ ഇവിടെ ഇരിക്കാൻ നോക്ക്
എന്ന് പറഞ്ഞ് എന്റെ കൈയിൽ പിടിച്ചു വലിച്ച് അടുത്തിരുത്തി
വീണ : എന്നാ പിന്നെ പോവാടോ
വാസന്തി : എന്നാ അജു നാളെ പോയാൽ മതി
വീണ : നാളെയോ… അയ്യാൾക്ക് വീട്ടിൽ ഒന്നും പോവണ്ടേ
ശിൽപ : വീട്ടിൽ ആരും ഇല്ലല്ലോ അതിനു
വാസന്തി : ആ അത് തന്നെ
പുഞ്ചിരിച്ചു കൊണ്ട്
വീണ : മം മം രണ്ടിന്റേയും മനസ്സിലിരിപ്പ് കൊള്ളാം
വാസന്തി : നാളെ പോയാൽ പോരേ അജു?
ചിരിച്ചു കൊണ്ട്
ഞാൻ : മം…നിങ്ങള് ഇങ്ങനെ നിർബന്ധിക്കുമ്പോൾ ഞാൻ എങ്ങനെയാ പോവുന്നത്
വീണ : അയ്യടാ ആര് നിർബന്ധിച്ചു
ഞാൻ : ആന്റി… കണ്ടോ പറയുന്നത്
വാസന്തി : പോടി ഒന്ന് ചുമ്മാ കളിയാക്കാതെ
വൈകിട്ട് ചായ കുടി കഴിഞ്ഞു ഇരിക്കും നേരം സുധയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : ഹലോ..
സുധ : ആ നീ എവിടെയാ അജു
ഞാൻ : ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്
സുധ : വീട്ടിൽ ആണോ?
ഞാൻ : അല്ല ഫ്രണ്ടിന്റെ വീട്ടിലാ
സുധ : രതീഷിന്റെ കൂടെയാണോ?
ഞാൻ : അല്ല , എന്താ കാര്യം ആന്റി?
സുധ : ഒന്നുല്ല…നീ ഫ്രീയാവുമ്പോ വീട്ടിലേക്ക് വരോ
ഞാൻ : ഏ… എത്തിയോ?
സുധ : മം…
ഞാൻ : ഞാൻ എന്നാ ഇപ്പൊ തന്നെ വരാം
എന്ന് പറഞ്ഞ് കോൾ കട്ടാക്കി എഴുന്നേറ്റു , അടുത്തിരുന്ന
ശിൽപ : എങ്ങോട്ട് പോണ്?
ഞാൻ : കൂട്ടുകാരന്റെ വീട്ടിൽ
വീണ : പോണില്ലെന്ന് പറഞ്ഞിട്ട്
ഞാൻ : അല്ല അവന്റെ അമ്മയാ വിളിച്ചത് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു
ചിരിച്ചു കൊണ്ട്
വീണ : അവിടെയും പണിയുണ്ടോ?
ഞാൻ : പോടീ…
ശിൽപ : വേഗം വരോ?