ചേട്ടത്തി ഗീത 2 [ഏകലവ്യൻ]

Posted by

അങ്ങനെ ഉച്ച വരെ പെണ്ണിനെ കണ്ടു കിട്ടിയതേ ഇല്ല. അല്പമൊന്നു മയങ്ങി എഴുന്നേറ്റപ്പോൾ ആണ് ഗ്രാമോൽത്സവത്തിന്റെ കാര്യം ഓർമ വന്നത് ആരും ഒന്നും പറയുന്നെ കേൾക്കുന്നും ഇല്ല. പതിയെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ അമ്മ പുറത്തുണ്ട്. ചോദിച്ചപ്പോൾ അമ്മ വരുന്നില്ലെന്ന് പറഞ്ഞു. അപ്പോൾ ഇന്ന് ചേട്ടത്തിയും പോകില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു. ഞാൻ വിഷമത്തോടെ അവിടെ ഇരുന്നു.

“നി പോവുന്നുണ്ടോ??” അമ്മയുടെ ചോദ്യം.
“ആ പോവണം എന്നുണ്ട്..”
“നി പോവുന്നുണ്ടേൽ ഗീതയെയും കൂട്ടിക്കോ. വേഗം വന്നാൽ മതി..”
“അതിനു ചേച്ചി വരുമോ??”
“ആ അതറിയില്ല.. ചോദിച്ചു നോക്ക്.”
“ചേച്ചിയെവിടെ??”
“അപ്പുറത്തുണ്ടാകും..”
ഞാൻ വേഗം കിതച്ചു കൊണ്ട് അടുക്കളയിൽ എത്തി. അവളവിടുന്ന് മുറത്തിൽ മാങ്ങകൾ മുറിച്ചിടുന്നുണ്ട്.
“ചേച്ചി ഉത്സവത്തിന് വരുന്നില്ലേ?? “..
“ഹോ പേടിച്ചു പോയല്ലോടാ..”
“എന്തു പറഞ്ഞാലും പേടി..”
“പിന്നല്ലാതെ..”
“പറ ചേച്ചി ഉത്സവത്തിന് പോകാം നമ്മുക്ക്..”
“അമ്മ വരുന്നില്ലേ??”
“ഇല്ലെന്ന് പറഞ്ഞു. എന്നോട് ചേട്ടത്തിയുടെ കൂടെ പോവാൻ പറഞ്ഞു.”
“ങേ അങ്ങനെ പറഞ്ഞോ??” അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
“പറഞ്ഞില്ല.. നമുക്ക് പോവാം ചേച്ചി..”
“നി അടങ്ങിയോതുങ്ങി വരുമെങ്കിലേ നിന്റെ കൂടെ ഞാൻ വരൂ.”
“ആ അങ്ങനെയേ വരൂ.”
“എങ്കിൽ നോക്കാം..”
“പിന്നെ ചേച്ചി ഇന്നലെ ഇട്ടതു പോലെയുള്ള ചുരിദാർ ഇട്ടുകൂടെ?? എന്ന ഒരു ഭംഗിയാ??..”
അത് കേട്ട് ഗീത അവനെ നോക്കി. കേൾക്കാൻ സുഖമുള്ള വാക്കുകളായിരുന്നെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ അവൾ ഗമ കാണിച്ചു.
“ഓ അത്രക്ക് ഭംഗി തോന്നിയോ ന്റെ ചെക്കന്??”
“പിന്നില്ലാതെ… ചേച്ചി എപ്പോളും ലൂസ് ആയതും ഷേപ്പ്നു ഒത്തു വരാത്തതുമായ ടോപ് ഇടുന്നത് കൊണ്ടല്ലേ..”
അത് കെട്ടവൾക് ചിരി വന്നു.
“സൗന്ദര്യം മൊത്തം ഉള്ളിൽ ഒളിപ്പിച്ചു വക്കാനുള്ള പരിപാടി ആണല്ലേ.. ഇന്നലെ എന്തായാലും ഞെട്ടിച്ചു..”
“മതി സുഖിപ്പിച്ചത്. വേഗം പോയി കുളിക്ക്. നമ്മക് നേരത്തെ പോയി നേരത്തെ വരാം.. അമ്മയില്ലാത്തല്ലേ..”
“ആ ഇതാ ഞാൻ എത്തി..” എന്നിട്ട് വേഗം ബാത്‌റൂമിലേക്കോടി.

ഗീത അടുക്കളയിലേക്കും കയറി. റെഡി ആയി നിന്ന മനു ചേട്ടത്തി വരുന്നത് കണ്ട് ശെരിക്കും ഞെട്ടി പോയി. മഞ്ഞ ചുരിദാറും വെള്ള ലെഗ്ഗിൻസും. ഷാൾ ഉം വെള്ളം തന്നെ. ചുരിദാർ ടൈറ്റ് ആണ്. ഇത് പോലെയുള്ളതൊക്കെ ഉള്ളിൽ വച്ചിട്ടാണ് കള്ളി ഒന്നും പുറത്തെടുക്കാത്തത്. മുടി പുറകിൽ ക്ലിപ്പ് ചെയ്ത് വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *