വീട്ടിലെ കണ്ടിട്ടില്ലാലോ. അവൻ പറയാ എന്ന കണ്ടയുടനെ നിന്റ ഇത്തയെന്നു പോലും കരുതിയത്. ഉമ്മച്ചി ആണെന്ന് പറഞ്ഞിട്ട് അവൻ വിശ്വസിക്കുന്നില്ല.ഉമ്മച്ചി എന്നിട്ട് പറയാ ഞാൻ അവനോട് പറഞ്ഞു അവന്റെ ഇത്തയുടെ കല്യാണം കഴിഞ്ഞു അവൾക്കൊരു കുട്ടിയുണ്ട്.ഞാനൊരു ഉമ്മുമ്മിയായി പറഞ്ഞിട്ട് ഇവൻ പറയാ നിങ്ങളെന്താണ് ആളെ തമാശ ആകുകയാണോന്ന്. എന്നിട്ട് എന്ന നോക്കിയിട്ട് ഉമ്മച്ചി ചോദിക്കുവാ ഞാൻ നിന്റ ആരാണ്. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ഞൻ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു ഇത് എന്റ ഉമ്മച്ചിയാടാ. വിപിൻ പറയാണ് നിന്റ ഉമ്മച്ചി സന്തൂർ മമ്മി ആണെല്ലോടാ ഷാഹുല്ലെന്ന്. അത് ഉമ്മച്ചിക് അടിപൊളിയിൽ സുഗിച്ചു.
ഉമ്മച്ചി അവന്റെ കൈകളിൽ ചെറുടായിട്ടു അടിച്ചു കൊണ്ട് നമിക്കുന്നു. ഉമ്മച്ചി ബ്ലഷ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ അവനോട് പറഞ്ഞു ഡാ നിന്നെ സിറാജ് സർ വിളിക്കുന്നുണ്ട്. അവനെ ഒരു വിധം അവിടുന്ന് പറഞ്ഞു വിട്ട്. അവൻ പോവുമ്പോൾ ഉമ്മച്ചി പറയാ ഇടക്ക് വീട്ടിലൊക്കെ വാ നിങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലലോ അവിടെ അശ്വിൻ മാത്രമേ വന്നിട്ടുള്ളൂ നീ വന്നില്ലാലോ. എന്നിട്ട് ഉമ്മച്ചി എന്ന നോക്കി ചിരിച്ചു കൊണ്ട് പറയാ എന്തെ നിങ്ങൾ തമ്മിൽ ഫ്രണ്ട്സല്ലേ. അപ്പോൾ വിപിൻ പറഞ്ഞു ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാ ഞാൻ വീട്ടിലൊക്കെ വരുന്നുണ്ട് എന്ന ഇതു വരെ ശാഹുൽ ക്ഷണിച്ചില്ല. ഉമ്മച്ചി അപ്പോൾ പറയാ നിന്ന ഞൻ ക്ഷണിക്കുന്നു സമയം കിട്ടുമ്പോളൊക്കെ വീട്ടിലേക്ക് വാ. നിങ്ങൾക് കമ്പനി സ്റ്റഡി ചെയ്യാലോ അവിടെ നല്ല സൗകര്യമുണ്ട് അവിടെ ഞങ്ങൾ 2 പേരെല്ലേ ഉള്ളു പരീക്ഷയൊക്കെ ആവാറായില്ലേ അവിടുന്ന് നല്ല രീതിയിൽ പഠിക്കാം നല്ല സൗകര്യമുണ്ടെന്ന് ഉമ്മച്ചി പറഞ്ഞു .
ഉമ്മച്ചി എന്തോ അവനെ വീട്ടിലേക്ക് ക്ഷണിച്ചു. അതെന്തോ എനിക്ക് തീരെ പിടിച്ചിട്ടില്ല. അങ്ങനെ മീറ്റിംഗ് കഴിഞ്ഞു. വിപിന്റോഡ് ഒന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ആ ചൂടൊക്കെ അപ്പോഴേക് തണുത്തിരുന്നു. സ്കൂളിൽ നിന്ന് ചോദിക്കാനും പറ്റില്ല കാരണം ഇന്ന് പേരെന്റ്സുമുണ്ട് എല്ലാവരുടെയും കൂടെ. വിപിന്റെ അച്ഛൻ വന്നത്. മീറ്റിംഗ് കഴിഞ്ഞു വെളിയിൽ ഇറങ്ങിയപ്പോൾ ഞൻ ഉമ്മച്ചിയോട് ചോദിച്ചു വരുമ്പോൾ എന്തെ കാർ അടുക്കത്തിരുന്നത്. ഉമ്മച്ചി പറയാ കാർ അടുത്ത് വരാനിരുന്നതാ ഉച്ചയ്ക്ക് വന്നു നിന്റ എളാപ്പ കാർ കൊണ്ട് പോയി. അവർക്കെന്ധോ മൈമൂനയുടെ വീട്ടിൽ പോവാനുണ്ടായിരുന്നു. മൈമൂന എളാപ്പയുടെ വൈഫ് ആണ്.