ആലോചിക്കാൻ ഒന്നും ഇല്ല .. പ്ലാൻ ഞാൻ ഒന്നും കൂടി പറയാം . മറ്റെന്നാൾ പെരുന്നാൾ ന്റെ പിറ്റേന്ന് എല്ലാ പെരുന്നാൾ പിറ്റേന്നുംചെയ്യന്നത് പോലെ മറ്റുള്ളവർ എല്ലാം തറവാടിൽ കൂടുമ്പോൾ ഞമ്മൾഅതിനു പോകുന്നില്ല പകരം നീ നിന്റെ ഉമ്മ (ഭർത്താവിന്റെ ഉമ്മയോട്) പറയണം നിനക്ക് കേക്ക് ന്റെ ഓർഡർ ഉണ്ടന്ന് ..
നീ ചെയ്യുന്ന പണിആണല്ലോ ഇടയ്ക്ക് ഓർഡർ ഉം വരാറുണ്ടല്ലോ, നിന്റെ മോളെഉമ്മയ്‌ക്കൊപ്പം വിട്ടോ .. അപ്പോള് ഷാഹിന ഉമ്മയ്‌ക്കൊപ്പം പോയാലോ? മെഹ്റു സംശയം പ്രകടിപ്പിച്ചു .. അത് നീ ഉമ്മാനോട് പറയണംഎനിക്ക് ഒറ്റയ്ക്ക് പേടി ആകും ഷാഹിന കൂടെ നിക്കട്ടെ എന്ന് . ഷാഹിന യെ വിളിച്ചു ഞാൻ കാര്യം പറഞ്ഞോളാം ..
അപ്പോൾനിങ്ങളോ ? ഞാൻ ഉമ്മ അവിടെന്ന് പോയപഴേ അവിടെ എത്തും.സഹിനാ ക്ക് ദേഷ്യം വരില്ലേ വീണ്ടും മെഹ്റു സംശയം ഉന്നയിച്ചു..
ഡി അവൾക്ക് എന്തായാലും അവളുടെ വീട്ടിൽ പോകാനില്ല അതാണല്ലോ അവളുടെ കെട്ടിയോന്റെ ആജ്ഞ ?
അവിടേക്ക് ഇനിആര് മരിച്ചാൽ പോലും പോകരുത് എന്ന് . അപ്പോൾ പിന്നെകെട്ടിയോന്റെ ഉമ്മാടെ തറവാട്ടിലേക്ക് ചെല്ലാൻ അവൾക്ക് താല്പര്യംഉണ്ടാകുവോ ,
ഇല്ല . പിന്ന ഉമ്മ വിളിക്കുന്നത് കൊണ്ട് പോകുന്നെന്ന്മാത്രം . ഞാൻ കാര്യം പറഞ്ഞാൽ അവൾ സമ്മതിക്കും .. എന്ത് കാര്യംഞമ്മടെ ഈ പ്ലാൻ നെ കുറിച്ചോ ?
എന്റെ പൊന്നു മെഹ്റുഅതൊന്നും പറയില്ല .. ഷാനു നെ ചെറിയ രീതിയിൽ ഒന്ന് പേടിപ്പിച്ചുവിടാനുണ്ട് എന്നും അവൻ ഇപ്പോൾ കുറെ ആളോട് ആയി . ഹസ്നചെറിയ പെണ്ണല്ലേ എന്റെ മോൾ റിഫ യുടെ വയസ് . പത്തൊമ്പത്പോലും തികഞ്ഞില്ല .. അവളെയും അവൻ ട്രൈ ചെയ്തു അവൾറിഫയോട് പറഞ്ഞത് കൊണ്ട് ഞാൻ അറിഞ്ഞു ..
അത്‌കൊണ്ട്അവന്റെ ചെയ്തി എല്ലാം ഞമ്മൾ അറിയുന്നുണ്ട് എന്ന് അവനെഅറിയിക്കണം .. അത്‌കൊണ്ട് ഞാനും മെഹ്റു ഉം നാളെ കുറച്ചു കലാപരിപാടി കാണിക്കുന്നുണ്ട് അവനേം വിളിച്ചിട്ട് .. നീയും വേണംഎന്ന് പറയാം .
അപ്പോൾ മെഹ്റു ചോദിച്ചു അതിന് ഹസ്‌നയോട്മോശമായി ഒന്നും അവൻ പറഞ്ഞില്ലല്ലോ . നാളെ മാളിൽ പോകാംഒന്നിച്ചു എന്ന് മാത്രമല്ലെ അവൻ പറഞ്ഞത് ..