അമ്മയുടെ വിളി കേട്ടാണ് ഞൻ ചിന്തായിൽ നിന്നു ഉണർന്നത്.
ഞാൻ നോക്കിയപ്പോ അമ്മ സാരീ ഒക്കെ ഉടുത്ത റെഡി ആയി നില്കുന്നു
ഞാൻ :അമ്മ എങ്ങോട്ടാ
അമ്മ :സ്കൂൾ ഇൽ ലോട്ട്
ഞാൻ : ആരുടെ
അമ്മ : നിന്റെ
ഞാൻ : ഞാൻ ബൈക്ക് ഇന് ആ പോകുന്നെ
അമ്മ : നീ ബൈക്ക് ഇന് പോകുന്നില്ലാഹ് നമ്മൾ കാർ ഇന് ആ പോകുന്നെ അതു തന്നെ അല്ലാഹ് നിന്നെ ബൈക്ക് ഇൽ സ്കൂൾ ഇൽ വിടുന്നുമില്ലാഹ്
ഞാൻ : ആയെന്ന ഞാൻ അച്ഛനോട് പറയും
അമ്മ : നീ പറഞ്ഞോ നീ പെട്ടെന്ന് വാ.. ഇറങ്ങാം
ഞാൻ മനസുമടിച്ചു കൈ കഴുകി റൂം ഇൽ പോയി ബാഗ് എടുത്തു വന്നു ഞാൻ പോയി fortuner ഇന്റെ കീ എടുത്തു ഷെഡ് ഇൽ പോയി കാർ എടുത്തു വെളിയിൽ ഇട്ടു
അമ്മ : ഇതെന്തിനാ ഇതു എനിക്ക് പേടിയാ ഇത് ഓടിക്കാൻ
ഞാൻ : ഞാൻ ഇതിലാണ് പോകുന്നെ അമ്മ ചെറുകെ ഓടിച്ചോണ്ട് വാഈ ഞാൻ ബൈക്ക് ഇന് പോകും..
അമ്മ കാർ ഇൽ കേറി ഞൻ വണ്ടിയെടുത്തു അമ്മക്ക് ഈ വണ്ടി ഓടിക്കാൻ ഇത്തിരി പേടിയാണ് ഞാൻ അങ്ങോട്ട് ഓടിച്ചു.. ക്ലാസ്സ് തൊണ്ടങ്ങിട്ടു 2 ഡേയ്‌സ് ആയി വണ്ടി ഞാൻ നോർമൽ സ്പീഡ് ഇൽ വിട്ടു. 5 കെഎം ഒണ്ട് സ്കൂൾ ഇല്ലോട്ടു അങ്ങനെ സ്കൂൾ ഇൽ അകത്തു വണ്ടി കയറ്റി പാർക്ക് ചെയ്തു. എല്ലാരും വണ്ടിയിൽ നോക്കി ഇരിക്കുന്നു class ഒന്നും മൈൻഡ് ആക്കിയില്ലാഹ്. ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി എല്ലാരും എന്നെ തന്നെ നോക്കുവാന് ഞങൾ പ്രിൻസിപ്പൽ ഇനി കാണാൻ പോയി. അവിടെ ചെന്ന് പ്രൈസിയോട് സംസാരിച്ചു നേരെ ക്ലാസ്സ് ഇലേക്ക് വിട്ടു ക്ലാസ്സ് ഇന്റെ ഫ്രോന്റിൽ ചെന്ന്
മെയ് ഐ കം ഇൻ മിസ്സ്…
എല്ലാരും എന്നെ നോക്കി പെണ്പിള്ളേരുടെ മുഖത്തു ഒക്കെ ഒരു പ്രകാശം വന്നോ..? ആാാ എന്തേലും ആകട്ടെ ഞങൾ ഓർക്കും ഞാൻ എന്നാ ദുൽഖുർ ആണ് എന്നു ദുൽഖുർ ഒന്നും അല്ലാഹ്. എന്നെ കാണാൻ വെല്യ kozhaoam🥲ഇല്ല് ഇരുന്നിരം ജിം ഇൽ ഒക്കെ പോയി അത്യാവിശം അല്ല നല്ല ബോഡി ഒക്കെ ഒണ്ട് പിന്നെ എന്റെ ഔട്ഫിട്സ് എപ്പോഴും സെറ്റ് ആയിരിക്കും. പിന്നെ അത്യാവിശം height ഒണ്ട് ഓവർ അല്ലാഹ് പിന്നെ താടിയും മീശയും അത്യാവിശം എല്ലാം കൊണ്ട് കൊള്ളാം എന്നാണ് വിശ്വാസം.