പിറ്റേ ദിവസം ആതിര തിരിച്ചു ജോലിക്ക് പോയി. അന്നു ഉച്ചക്ക് അംബിക കിരണും ആയിട്ട് സംസാരിക്കാൻ തീരുമാനിച്ചു ആതിര പറഞ്ഞ കാര്യങ്ങളെ കുറിച്ച്.
അംബികക്കു പേടി ആയിരുന്നു ഇവിരു രണ്ടുo വല്ല ഡിവോഴ്സ് ആകുമോ ഇങ്ങനാ പോയാൽ എന്നു.
ഉച്ചക്ക് ചോറ് തിന്നു കെട്ടിയോൻ കിടക്കാൻ പോയ സമയം നോക്കി അംബിക കിരണുമായി സംസാരിക്കാൻ തീരുമാനിച്ചു.
ഹാളിൽ ടീവി കണ്ടു കൊണ്ടിരുന്ന കിരണിന്റെ അടുത്തു ചെന്നു അംബിക. അംബിക- മോനും ആതിരയുo തമ്മിൽ എന്താ പ്രശ്നം.
നിങ്ങൾ എന്തിനാ വഴക്ക് കൂടുന്നത്. അവൾ ആഴ്ചയിൽ ഒരിക്കൽ എല്ലേ വരു അപ്പോളും നിങ്ങൾ വഴക്കിട്ട എങ്ങനെയാ ശെരി ആകുന്നതു.
കിരൺ- അതു ഒന്നും ഇല്ല അമ്മേ ചെറിയ ഒരു സ്വന്ദര്യ പ്രശ്നം മാത്രം ആണ്.
അംബിക – അവൾ ഇന്നലെ കുറച്ചു ഒകെ എന്നോട് പറഞ്ഞു. എനിക്ക് മോന്റെ ഭാഗം കൂടി കേൾക്കണം. എന്നിട്ടു അവളോട് കൂടി സംസാരിക്കാണം.
കിരൺ പരമാവധി ഒഴിഞ്ഞു മാറാൻ നോക്കി അംബികക്കു ഇവിരു അടിച്ചു പിരിയുമോ എന്ന പേടി കൊണ്ടു വിടുന്നന്നില്ല
അംബിക- മോൻ എന്തായാലും ഈ അമ്മയോട് തുറന്നു പറ.
കിരൺ- അമ്മക്കു വേണ്ടത് എല്ലാം ജീവിതത്തിൽ കിട്ടുന്നുണ്ട്. എനിക്ക് വേണ്ടത് കിട്ടുന്നില്ല അതു മാത്രം ഒള്ളു.
അംബിക- മോനെ ജീവിതത്തിൽ ആഗ്രഹിക്കുന്നത് എല്ലാം നമുക്ക് കിട്ടണം എന്നു ഇല്ല. ഉള്ളത് കൊണ്ടു നമ്മൾ ജീവിക്കണം.
കിരൺ- അമ്മക്കു അതു പറയാം. അമ്മക്കു അതു കിട്ടണ്ട് ആകുമ്പോൾ അറിയും അതിന്റെ ബുദ്ധിമുട്ട്.. എനിക്ക് ഇനിയും പറ്റില്ല അമ്മേ.
അംബിക- മോനെ എനിക്ക് ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും കിട്ടിയിട്ടില്ല. പിന്നെ ദൈവം എനിക്ക് മൂന്നു പിള്ളേരെ തന്നു. അതു അല്ലാതെ എനിക്ക് വേറെ ഒരു സാമ്പാദ്യവും ജീവിതത്തിൽ ഇല്ല. എനിക്ക് ജോലി ഉണ്ടായിരുന്നതു കൊണ്ടു ഞാൻ ആരുടെ മുന്നിലും കൈ നീട്ടാണ്ട് ഞാൻ അവിരെ വളർത്തി വലുതാക്കി.
കിരൺ- അമ്മേ എനിക്ക് അത്ര വെല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല. ചെറിയ ചെറിയ ആഗ്രഹങ്ങളെ ഒള്ളു അതു ആതിര വിചാരിച്ചാൽ നടത്തിയ തരാവുന്നത് ഒള്ളു പക്ഷെ അവൾക്കു എങ്ങും ഇല്ലാത്ത വാശി ആണ് എല്ലാ കാര്യങ്ങൾക്കും. ആദ്യമേ ഉണ്ട് അതു കുട്ടിആയപ്പോൾ ഒന്നുകൂടി കൂടി.