എന്താ നിനക്ക് വേണ്ടേ
വേണ്ട
വേണ്ടെ
അങ്ങനെ അല്ല ഇപ്പൊ വേണ്ട…..
അയ്യോ അങ്ങനെ പറയാൻ പാടില്ല നമ്മൾ അല്ലെങ്കിൽ തന്നെ ഒരുപാട് വൈകി…..
എടാ ഇപ്പൊ തന്നെ കുട്ടികൾ ഒക്കെ ആയാ എൻജോയ് ചെയ്യാം പറ്റില്ല നമ്മക്ക് ഒരു രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് നോക്കാം…..
മൂന്ന് കൊല്ലം കൊള്ളാം …..
എടി എത്ര പെട്ടന്ന് കുട്ടികൾ ഉണ്ടാവൂന്നോ അത്ര നമ്മൾ യങ് ആയിരിക്കും അവർ വളരുമ്പോ…..
ആണോ ആണോ ….
അതെ അതെ…..
ഞാൻ അവളെ കെട്ടിപ്പിടിച്ച് അടുപ്പിച്ച് ഇരുത്തി….. വിയർപ്പ് പൊടിഞ്ഞ അവളുടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു….
എന്താ മോളെ ഫീലിങ്സ്സ് ആയാ നല്ല പോലെ വിയർത്തല്ലോ…..
പിന്നെ ഫസ്റ്റ് ടൈം അല്ലേടാ…..നിന്നെ പോലെ ആണോ…
ഇനി എൻ്റെ നെഞ്ചതോട്ട് കേറിക്കോ…..
അതെ എനിക്ക് ഒന്ന് കൂടെ തരോ അവൾ നാക്ക് കടിച്ചൊണ്ട് ചോദിച്ചു….
മോൾക്ക് നല്ല മൂഡ് ആയി ഇരിക്കുവാ അല്ലെ…..
തരുന്നാ ഇല്ലയോ
എനിക്കെന്താ വിത് പ്ളഷർ …..
പക്ഷേ നോ തൊടൽ നിൻ്റെ ഈ തൊടൽ ആണ് എന്നെ കൂടെ….
നിന്നെ കൂടെ…. ഒന്നുമില്ല
അതെ അതെ
അവളെയും കൊണ്ട് ഞാൻ ഇരുന്ന ഇടത് നിന്നും മറിഞ്ഞു….
പിന്നെ അവിടെ ഒരു യുദ്ധം തന്നെ ആണ് നടന്നത് ഉറുണ്ടും മറിഞ്ഞും ഒരു തകർപ്പൻ സ്മോച്ച് ……
ഇന്ദ്ര ഇന്ദ്ര മതി എനിക്ക് എന്തോ പോലെ ആവുന്നു….
എന്താടാ എന്ത് പറ്റി അമ്മു… ഞാൻ അവൾക്ക് വെള്ളം എടുത്ത് കൊടുത്തു..
ഒക്കെ ആയോ….. ഉം
എന്താ എന്ത് പറ്റി ശ്വാസം മുട്ട് വല്ലതും ആണോ….. സോറി…..
അത് ഒന്നും അല്ലാ…
പിന്നെ
അത് ഫിലിങ്സ് പോയി……
അയ്യേ അമ്മു
കളിയാക്കല്ലേ ഇന്ദ്ര…..
ഇല്ല ഇല്ല പോയി ഒന്ന് മുഖം കഴുകിയിട്ട് വാ നമ്മക്ക് ഉറങ്ങാം വാ……
ഞാൻ സമയം നോക്കി അയ്യോ ഒരു മണി …..
ശോ എന്തൊക്കെ ആണ് നടന്നത് ഇത് വെറും തുടക്കം ആണ് മോനെ …..