അമ്മു പാവം അല്ലേ …..
അമ്മു പാവം അല്ല…..
ശെരി വാ ഉറങ്ങാം അല്ലാതെ ഇനി എന്ത് ചെയ്യാൻ….
അതാണ് നല്ലത്…
ഇരുട്ടിൽ പതിയെ എന്തോ ഒരു സാധനം എൻ്റെ മേലെ വന്നു വീണു….
ക്ലാപ്പ് അടിച്ച് അവൾ ലൈറ്റ് ഓൺ ആക്കി….ഒരേ ചിരി എന്നിട്ട്…..
അമ്മു കളിക്കല്ലെ മാറ്…..ഒരു കപട ദേഷ്യം കാണിച്ച് ഞാൻ വെയ്റ്റ് ഇട്ട് നിന്നു…..
എന്താടാ കുട്ടാ കിസ്സ് തരില്ലെ നീ…. ഹേ അവൾ എൻ്റെ മുക്കിൽ പിടിച്ച് വലിച്ചു….
നീ കളിക്കല്ലെ വെറുതെ
നീ തരണ്ട ഞാൻ എടുത്തോളാം….
എൻ്റെകൈയ്യിൽ ശക്തിക്ക് പിടിച്ച് അവൾ അദ്യം കവിളിൽ ഉമ്മ വച്ചശേഷം കടിച്ച് വലിച്ച്…. വേദനിക്കാത്ത പോലെ. പിന്നെ നെറ്റിയിൽ കഴുത്തിലേക്ക് പോയി ഉമ്മ വച്ച് …
ഡീ ഇങ്ങനെ കൊല്ലല്ലേ…..
എന്താ മോനെ ഫീലിങ്സ്സ് വന്നാ…. 😄😃
പിന്നെ ഇങ്ങനെ മൂഡ് ആക്കിയിട്ട് എന്തിനാടി കൊല്ലുന്നെ…..
ഇന്ദ്ര ഇന്നാ നിൻ്റെ ഗിഫ്റ്റ്…..
പെട്ടന്ന് എൻ്റെ മുഖത്തിന് നേരെ വന്ന് അടുത്ത് എത്തിയതും പെട്ടെന്ന് നിന്നു
ഹേ എടി കോങ്കണ്ണ് ആവും …….
ഞാൻ തലയിണയിൽ തല പ്രീസ് ചെയ്ത് മുന്നിലേക്ക് തള്ളി അവളുടെ ചുണ്ടിൽ എൻ്റെ ചുണ്ട് മുട്ടിച്ചു….
പെട്ടെന്ന് ഉള്ള എൻ്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി എൻ്റെ കൈയ്യുടെ പിടിത്തം വിട്ടു…..പിന്നിലേക്ക് മാറി…..
ആ അവസരം മുതൽ എടുത്ത് കട്ടിലിൽ നിന്നും എണീറ്റ് അവളെ പിടിച്ച് എൻ്റെ മേലേക്ക് വലിച്ചിട്ട് അവളുടെ ചുണ്ടുകളെ വലിച്ച് എടുത്തു…….
ആരോഗ്യം എൻ്റെ അത്ര ഇല്ലെങ്കിലും മാറാൻ ഒക്കെ അവൾ നോക്കി…..
ഒരു പ്രാവശ്യം ശക്തിയിൽ തള്ളിയ അവൾ എൻ്റെ കൈയ്യിൽ നിന്നും രക്ഷപെട്ടു പക്ഷേ ഞാൻ വീണ്ടും അവളെ എൻ്റെ കൈക്കുള്ളിൽ ആക്കി വീണ്ടും അവളെ പിടിച്ച് അമർത്തി ഉമ്മ വച്ചു….
ഇപ്രാവശ്യം അവൾ എതിർത്തില്ല എൻ്റെ തോളിൽ കൈ ഇട്ടു ഇറുക്കി അതിൻ്റെ ശക്തി കൂട്ടി…..
സ്നേഹത്തിൻ്റെ ഫസ്റ്റ് സ്റ്റെപ് എന്നുള്ള പോലെ ഞങ്ങളുടെ ചുണ്ടുകൾ നല്ല രീതിയിൽ പരസപരം പുണർന്നു….