എന്താ ഇഷ്ടപ്പെട്ടോ ഞാൻ കലങ്ങിയ കണ്ണുകളും ആയി അവളോട് ചോദിച്ചു…..
ലൈഫ് ലോങ്ങ് ഇത് മാത്രം മതി എനിക്ക്…. അവൾ എൻ്റെ കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് എന്നെ കെട്ടിപിടിച്ചു …
അമ്മു
എന്താടാ
അല്ല എന്തൊക്കെയോ കൊള്ളുന്നു …..
എന്ത് ….
അല്ല നിൻ്റെ എന്തോ വന്ന് എന്നെ വല്ലാതെ ഇടിക്കുന്നത് പോലെ ….
എന്നിൽ നിന്ന് മാറി അവൾ എന്താ എന്ന് ചോദിച്ചു…
ഞാൻ കണ്ണ് കൊണ്ട് സ്ഥലം കാണിച്ച് കൊടുത്തു….. അങ്ങോട്ട് നോക്കി അവൾ എന്നെ ഒന്ന് നോക്കി എന്താ ഫീലിങ്സ്സ് ആയാ…..
കൺട്രോൾ പൊവാറായി ഞാൻ ഒരു പാവം അല്ലേ കൊതിപ്പിച്ചു മതി ആയില്ലേ….
അത്രക്ക് കൊതി ആയോ
പിന്നേ നീ തന്നെ പറ നീ എന്നെ കളിപ്പിക്കാൻ തുടങ്ങിയിട്ട് എത്ര ആയി….
ശെരി എന്ന രണ്ട് പ്രോമിസ് ഉണ്ട് അത് ചെയ്താ പിന്നെ വിത്തൗട്ട് ഡിലേ എല്ലാം സെറ്റ്
എന്ത് സെറ്റ് എന്ന്….
അതൊക്കെ അപ്പോ
നീ കാര്യം പറ
ഓവർ സ്പീഡ് പോവില്ല ഒന്ന് പിന്നെ ഇനി തൊട്ട് എന്നോട് ദേഷ്യപെടില്ല രണ്ട് മൂന്ന്
രണ്ട് പറഞ്ഞിട്ട് മൂന്ന് ആയോ
ഇത് കേൾക്ക്
പറ മൂന്ന് മായയുടെ പേര് പറയാൻ പാടില്ല….
ഇത്രയേ ഉള്ളോ …. ഡൺ
ഒറപ്പാണോ
യെസ്
എന്നാ ശെരി
അപ്പോ എന്തോ തരാം എന്ന് പറഞ്ഞല്ലോ….
അത് അവൾ എൻ്റെ അടുത്തേക്ക് വന്നു എൻ്റെ കവിളിൽ കൈ കൊണ്ട് പിടിച്ചു…..
അത് എന്താന്ന് വച്ചാ വേകം താ
അത് മോൻ വാ നല്ല ഫുഡ് ഉണ്ടാവും താഴെ ഉച്ച ആയില്ലേ ഇനി ഊണ് കഴിക്കാ വാ എൻ്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് അവൾ എണീറ്റ് ….
എടി നീ ഉണ്ടല്ലോ ചെവിയിൽ നുള്ളിക്കൊ നിന്നെ ഞാൻ വരുത്തും…..
പോടാ എന്നെ തിരിഞ്ഞ് നോക്കി…. അതും പറഞ്ഞിട്ട് അവൾ ഇറങ്ങി പോയി…..
താഴേക്ക് പോയ എന്നോട് അമ്മ
വന്നോ…. ഫുഡ് ഒന്നും വേണ്ടെടാ…..