എൻ്റെ അമ്മയെ പറയുന്നോ തെണ്ടി പട്ടി
ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ വിടാൻ എന്നെ തല്ലല്ലെ ഡീ ഞാൻ ഇരുന്ന ഇടത് നിന്ന് താഴേക്ക് കിടന്നു….
ആഹാ നിന്നെ ഞാൻ ഇന്ന് കാണിച്ച് തരാടി അവളെ രണ്ട് കൈ കൊണ്ടും പിടിച്ച് വച്ചു….
കണ്ടോ ഇത്രയേ ഉള്ളൂ അനങ്ങാൻ പറ്റുന്നുണ്ടോ
ഇല്ലാ വിട്
ഇപ്പൊ എനിക്ക് നിന്നെ എനിക്ക് എന്ത് വേണങ്കിലും ചെയ്യാം…….
ചെയ്തോ
എന്ത്
ചെയ്തോന്ന്….വാ….
ശെരിക്കും..
അതേ ടാ പൊട്ടാ…….
കൈവിട്ടിട്ട് വാ എനിക്ക് കൈ വേദനിക്കുന്നു….
ഓ സോറി…. ഞാൻ പെട്ടന്ന് കൈ വിട്ടു….
അവളെ വിശ്വസിച്ചത് തെറ്റായി പോയി ഒറ്റ തള്ളും തന്ന് എണീറ്റു ഓടി …..
ആ ഞാൻ അവിടെ കിടന്ന് കരഞ്ഞു….
അയ്യയ്യോ എടാ അറിയാതെ അവൾ എൻ്റെ അടുത്തേക്ക് ഓടി വന്നു…. വിടാൻ എന്ന് വിട്
എടാ അറിയാതെ അറിയാതെ ഞാൻ നോക്കട്ടെ അവൾ എൻ്റെ തല പിടിച്ച് നോക്കി…..
(ഹിസ് നെയിം ഈസ് ജോൺസീനാ…..) അവളെ തൂകി എടുത്ത് ബെഡിലേക്കു ഇട്ടു
നീയില്ലെ കൊറച്ച് കൂടെ വളരാൻ ഉണ്ട്…..
എന്നെ ഒന്നും ചെയ്യല്ലേ എന്നെ നശിപ്പിക്കരുത് ….🤣🤣🤣. വാടാ ഇങ്ങോട്ട് എൻ്റെ സമ്മതം ഇല്ലാതെ നീ എന്നെ തോടുമോ ….
അമ്മു കളിക്കല്ലെ അവിടെ ഇരി…..
മാറി ഇരി എന്നാ ഞാൻ മിണ്ടാതിരിക്കാ…..
ശെരി മടിയിൽ കേടക്കാൻ പറ്റോ
വേണ്ട….
ശെരി അപ്പോ ഞാൻ പോട്ടെ …..
എങ്ങോട്ടാ …..
അദ്യം ദീപുവിൻ്റെ വീട്ടിൽ പോണം പിന്നെ….
പിന്നെ
നമ്മുടെ മായ കുട്ടി ഇല്ലെ അവളെ കാണാൻ പോണം….
എന്തിന്….
അല്ല അവള് ആണല്ലോ എന്ന് എനിക്ക് പരീക്ഷക്ക് പഠിക്കാൻ ബുക്ക് തന്നത് പിന്നെ എക്സാമിനും അവൾ എന്നെ സഹായിച്ചിട്ടുണ്ട് അത് കൊണ്ട് അവൾക്ക് ഒരു അടിപൊളി ചെലവ് കൊടുക്കാം എന്നാണ് ഞാൻ വിചാരിക്കുന്നത്….😌
ശോ എന്നിട്ട്…
എന്നിട്ട് അത്ര തന്നെ…..
മായ കീയ എന്നൊക്കെ പറഞ്ഞ് വീട്ടിൻ്റെ വെളിയിൽ ഇറങ്ങി നോക്ക് അത് വഴി എങ്ങോട്ടെങ്കിലും പൊക്കോ ഇങ്ങോട്ട് വരണ്ട….