അതിനല്ലേ പുല്ലേ നിന്നോട് ഞാൻ വരാൻ പറഞ്ഞത്….
എടാ വിഷ്ണു
ഓ ഒരു വിഷ്ണു അവൻ്റെ പേര് മിണ്ടല്ലെ….
ഇല്ല ഇല്ല
എനിക്ക് എന്തൊ ഒരു ബാഡ് വയിബ് …..
ശെരി ശെരി
നമ്മൾ എവിടെ ആണ് നിർത്തിയത്
കണ്ണൻ അമ്മു…..
ആ കണ്ണനും അമ്മുവും അവരുടെ കുട്ടിക്കാലവും ഒക്കെ എനിക്ക് ഇപ്പോഴും കണ്ണടച്ച് ഇരുന്നാ കൺമുന്നിൽ കാണുന്ന ഒരു സിനിമ ആണ്…..
അവൾ എണീറ്റ് തിരിഞ്ഞ് എന്നെ നോക്കി ഇരുന്നു…..
എന്താ കണ്ണോക്കെ നിറഞ്ഞല്ലോ അമ്മുസ്സിൻ്റെ……
എന്തെങ്കിലും ഒരു കാര്യം പറ കേക്കട്ടെ…..
അത് അത് നിനക്ക് ഞാൻ ആരും കാണാതെ പണ്ട് തന്നിരുന്ന കിസൂസ്…..
വേറെ എന്തൊക്കെ ഉണ്ട് ഇത് മാത്രമേ അവൻ്റെ ഓർമയിൽ ഉള്ളൂ…. തെണ്ടി….
അതെ അന്നല്ലെ അതൊക്കെ നടന്നുള്ളു ഇപ്പൊ കിസ്സൂസും ഇല്ല ഒന്നും ഇല്ല….ഇപ്പൊ വെറും അപമാനം മാത്രം …..🥺🥺
നിൻ്റെ ആർത്തി… ഹോ ഒരു രക്ഷയും ഇല്ല…..
നീ ബയങ്ങാർ സുന്ദരി തന്നെ അമ്മു ഞാൻ അവളുടെ കൈ പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു…….
ആണോ …. എത്ര സുന്ദരി ആണ്….
അങ്ങനെ ഒന്നും പറയാൻ എനിക്കറിയില്ല പക്ഷേ എനിക്ക് കിട്ടിയ ബെസ്റ്റ് ഒന്നും അല്ലെങ്കിലും കുഴപ്പം ഇല്ല അത്ര തന്നെ…..
ഓ സാർ വലിയ എസ് ആർ കേ ആണല്ലോ…..
അത്ര ഒന്നും ഇല്ലെങ്കിലും ഒരുവിധം ഫാൻസ് ഒക്കെ ഉള്ള ഒരു പൈയൻ തന്നെ ഇന്ദ്രൻ…..അറിയാലോ പണ്ട് നന്ദന
ഓ അറിയാമോ….
ആ അവളെ എങ്ങാനും കെട്ടിയിരുന്നു എങ്കിൽ സ്നേഹത്തിന് സ്നേഹം നിന്നെ പോലെ എൻ്റെ തലയില് കേറി ഇരുന്ന് ഡാൻസ് കളിക്കുകയും ഇല്ല …..
എന്ന പോയി കെട്ടിക്കോ
പക്ഷേ എനിക്ക് എൻ്റെ അമ്മുകുട്ടിയെ അല്ലേ ഇഷ്ടം ….
ആണോ
അതെന്ന്….
അല്ല അത് എനിക്ക് അറിയാം ….എൻ്റെ കുട്ടൻ ഒരു പാവം ദുഷ്ടൻ ആണെന്ന്….
പക്ഷേ എന്നെ കാളും വലിയ ഒരു സാധനം ഉണ്ട് …. ഇത്തിരി ചൊറിച്ചിലും കൂടുതൽ ആണ് നാവ് ആണെങ്കിൽ ഹൈവേ പോലെ ആണ് …..