വധു is a ദേവത 18 [Doli]

Posted by

പിന്നെന്താ വാ ……

സെൽഫി എടുക്കാൻ നിന്ന ഗ്യാപ്പിൽ ഫോണിൽ ശ്രദ്ധിച്ച് നിന്ന അമ്മുവിനെ കവിളിൽ ഒരു ഹിക്കി കൊടുത്ത് ഞാൻ അത് എൻ്റെ ഫോണിൽ പകർത്തി

എടാ എന്നെ കടിച്ചല്ലെ നീ

കടി അല്ല മോളെ അതാണ് ഹിക്കി…..

അവൻ്റെ ഒരു ഹിക്കി

എങ്ങനെ ഉണ്ട് കൊള്ളാമോ ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി

കൊള്ളാം കൊള്ളാം

എന്നാ കേറ് ഞങ്ങൾ ഓരോന്ന് സംസാരിച്ച് മനോഹരമായ രാത്രിയിലെ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ച് കല്യാണ വീട്ടിലേക്ക് തിരിച്ചു…..

രാത്രിയുടെ എഫക്റ്റ് നല്ലപോലെ കാണാൻ ഉണ്ട് റോഡിൽ അതികം ആളുകൾ ഇല്ല വണ്ടികളും കുറവാണ്……

കല്യാണ വെട്ടിന് മുന്നിൽ ഇപ്പോഴും ആളുകൾ ഉണ്ട്

ഇവർക്കൊന്നും വീട്ടിൽ പോവണ്ടെ ഇത്ര സമയം ആയില്ലേ…..ഞാൻ എൻ്റെ സംശയം പറഞ്ഞു

ഇവർ ഒക്കെ ഇവിടെ ഉള്ളതാ ഇന്ന് ഇവിടെ സ്റ്റേ ആണ്…..

ഇത്ര പേരോ…..

അതെ ഞാൻ പറഞ്ഞില്ലേ ഞങ്ങടെ ഫാമിലി ഭയങ്കര വലുതാണ് എന്ന് …..

എത്രപേരെ അക്കോമടെറ്റ് ചെയ്യിക്കാൻ പറ്റുമോ ഇവിടെ…..

അതൊക്കെ കിട്ടിയ സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു സെറ്റ് ആവുക തന്നെ വൺ നൈറ്റ് അല്ലേ അപ്പോ വലിയ സീൻ കാണില്ല…..

നിനക്ക് റൂം ഉണ്ടോ…..

ഞാൻ ശ്രീയുടെ കൂടെ ആണ് ….

അപ്പോ ഒക്കെ …. .വണ്ടി നിർത്തി ഇറങ്ങി നടന്നു…..

ഇവർ ഇത് എവിടെ ആണ് …..

അവരൊക്കെ ഉള്ളിൽ കാണും…..വാ ഉള്ളിലേക്ക് പോവാം

വേണ്ട അവരൊക്കെ അവിടെ ഇരുന്നോട്ടെ വാ നമമക്ക് പുറത്ത് ഇരിക്കാം ….

വേണ്ട വാ നമ്മക്ക് ഉള്ളിലൊട്ട് പോവാം……

ശെരി വാ

ഞങ്ങൾ ഉള്ളിലൊട്ടു പോയി ഉള്ളിൽ തന്നെ ഒരേ ഒച്ചയും ആൾക്കൂട്ടവും ഉണ്ടെന്ന് വെളിയിൽ നിന്ന തന്നെ അറിയാം

ഒരു ഹാളിൽ തന്നെ കൊറേ പിള്ളേർ സെറ്റ് ഉണ്ട്……

എന്ന് അദ്യം പിന്നിൽ ഞാനും കൂടെ ഉള്ളിലേക്ക് പോയി

നീ എവിടെ പോയതാ അമ്മുവിന് അവിടെ ഇരുന്ന ഒരു ചേച്ചി ചോദിച്ചു….

ഞങ്ങള് പൊറത് പോയതാ ചേച്ചി….

Leave a Reply

Your email address will not be published. Required fields are marked *