അല്ലെങ്കിലോ….
അല്ലെങ്കിൽ ജയിക്കാൻ എനിക്ക് അറിയാം…… ഞാൻ ദ്വയാർത്ഥത്തിൽ പറഞ്ഞു…..
ഹ്മ്മ്….. ഞാൻ പറഞ്ഞതിന്റെ മീനിങ് മനസിലാക്കി അവളൊന്ന് മൂളി….
ആ ടാബ്ലറ്റ് കഴിച്ചു കിടന്ന് ഒന്ന് ഉറങ്ങ്….. ഞാൻ പറഞ്ഞു
നീ പോകുകയാണോ ?
ഞാൻ ഒന്ന് പോയിട്ട് ഉച്ച ആകുംപോളെക്കും വരാം…. ഫുഡ് ഞാൻ വാങ്ങി കൊണ്ട് വരാം…
പെട്ടെന്ന് വരുമോ ?,,…. കാവ്യ കൊഞ്ചിക്കൊണ്ട് ചോദിച്ചു…
ആടാ….. താനൊന്ന് ഉറങ്ങി എണീക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകും….
ഹമ്മ്…
അങ്ങിനെ ഞാൻ അവിടെ നിന്നും ഇറങ്ങി അത്യാവശ്യം പോകേണ്ട സ്ഥലത്തൊക്കെ പോയി ഉച്ചക്ക് മുൻപേ തിരിച്ചു വന്നു…..
എന്നെ കണ്ടതും കാവ്യ ഹാപ്പി ആയി….
നീ ഇത്ര വേഗം വന്നോ…
പിന്നെ താൻ ഇവിടെ ഒറ്റക്കല്ലേ…..
ഓ ഇത്ര കെയർ ചെയ്യാൻ ഞാൻ എന്താ നിന്റെ കെട്ട്യോൾ ആണോ ?
ഞാൻ കെട്ടിയിട്ടില്ല…. വേണേൽ ആയിക്കോ….
പോ…
എന്തെടാ…..
ഒരു 8 കൊല്ലം മുൻപേ വരായിരുന്നില്ലേ…..
അത്രയുമായോ കല്യാണം കഴിഞ്ഞിട്ട് ?
ഹാ….
ഇപ്പൊ നിനക്ക് എത്ര വയസായി….
27 കഴിഞ്ഞു…..
അപ്പൊ 19 വയസ്സിലോ ? ഞാൻ അതിശയത്തോടെ ചോദിച്ചു
ഹാ….
എന്റെ മോളേ…. ആ പ്രായത്തിലൊക്കെ നിനക്ക് ഇതിനെപ്പറ്റിയൊക്കെ വല്ല ബോധം ഉണ്ടായിരുന്നോ ?
എവിടെന്ന്….
കിളിന്ത് പെണ്ണിനെ ആണല്ലേ നിന്റെ കോന്തൻ ഭർത്താവിന് കിട്ടിയത്….
അതേ….. അവൾ പറഞ്ഞു
എടോയ്….
തന്റെ കെട്ട്യോന് തന്നെ വേണ്ടേ ?
വേണ്ടെന്നാ തോന്നുന്നത്…. അയാൾ പൈസ ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാ….
(ഭാര്യ ഇവിടെ വേറെ വല്ലവരുടെയും കൂടെ ഓടിക്കൊണ്ടിരിക്കുന്നു….. ഞാൻ മനസ്സിൽ പറഞ്ഞു)
വിളിക്കാറുണ്ടോ തന്നെ…. ഞാൻ ചോദിച്ചു
എല്ലാ ഫ്രൈഡേയും ഒരു കടത്ത് കഴിക്കുന്ന പോലെ വിളിക്കും…..
അത്രയേ ഉള്ളോ ?….
ഹാ….
ചിലപ്പോ അയാൾക്ക് അവിടെ വേറെ ഭാര്യയും കുട്ടികളും ഉണ്ടാകും….. ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു
ഉണ്ടായിക്കോട്ടെ…. എനിക്ക് അയാളെ കുറിച്ച് ആലോചിച്ചു അങ്ങിനെ ഫീലിംഗ് ഒന്നും ഇല്ലാ
എന്തൊരു ലൈഫ് ആണല്ലേ….
അതേ…. നീ എന്നെങ്കിലും കല്യാണം കഴിക്കുക ആണെങ്കിൽ നിന്നെ മനസിലാക്കുന്ന നീയും തിരിച്ചു മനസിലാക്കുന്ന ഒരാളെ മാത്രമേ കെട്ടാവൂ….. കാവ്യ പറഞ്ഞു