തിരക്ക് ഒക്കെ മാറ്റി വെക്കേണ്ടവരുടെ അടുത്ത് മാറ്റി വെക്കണം….
അതേ….
താൻ വാ,.. വന്ന് കിടക്ക്, നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം
വേണ്ടടാ…. കിടക്കാനുള്ള ക്ഷീണം ഒന്നും ഇല്ലാ…..
ഞാൻ ഉള്ളത് കൊണ്ടാണോ കിടക്കാതത്
ഹേയ്….
എന്നാൽ വാ… ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു
ഡാ വലിക്കല്ലേ…..
ഇനി പൊക്കികൊണ്ടുപോണോ ?
എന്നെയോ ?
ഹാ എന്തേ
എനിക്ക് നല്ല വെയിറ്റാ….
ഈ വെയിറ്റൊക്കെ ഞാൻ താങ്ങും…. അതും പറഞ്ഞു അവളെ ഒന്ന് എന്നോട് ചേർത്ത് എടുത്തു പൊക്കാൻ പോകുന്ന പോലെ ചെയ്‌തു…..
വേണ്ടാ… അവൾ അത്ര എതിരിപ്പില്ലാതെ പതിയെ പറഞ്ഞു
പൊക്കാൻ പറ്റുമോ എന്ന് നോക്കണ്ടേ…. അതും പറഞ്ഞു ഞാൻ അവളെ രണ്ട് കൈകളിൽ പൊക്കി എടുത്തു….
പെട്ടെന്ന് പൊക്കിയതോടെ അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു…..
അതോടെ അവളുടെ മർദ്ദവമേറിയ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു…. അവൾ അതൊന്നും ശ്രദ്ധിക്കാതെ മുറുക്കെ എന്റെ കഴുത്തിൽ ചുറ്റി പിടിച്ചിരിക്കുകയാണ്…..
അവൾ വേറെ എതിർപ്പൊന്നും പറയാതായതോടെ ഞാൻ പയ്യെ അവളെയും കൊണ്ട് അവളുടെ ബെഡ്റൂമിലേക്ക് നടന്നു….
ഇവിടെ കിടത്തട്ടെ…. ബെഡിനു അരികിൽ എത്തിയതോടെ ഞാൻ ചോദിച്ചു
വേണ്ടാ…. നിന്റെ കൈ കഴച്ച് ഓടിയട്ടെ….. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു
നിന്നെ ഇങ്ങനെ എടുത്തു പിടിക്കുമ്പോൾ അങ്ങിനെ ഒരു പ്രശ്നം ഒന്നും ഉണ്ടാകില്ല….. അവളെ ഒന്ന് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു
ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസിലായെങ്കിലും അവൾ അത് മൈൻഡ് ചെയ്യാതെ അങ്ങിനെ തന്നെ എന്റെ കൈകളിൽ കിടന്നു….
അവളുടെ പനിനീർ മൊട്ടുപോലെയുള്ള ചുണ്ടുകൾ എന്തിനോ വേണ്ടി കൊതിക്കുന്നതായി എനിക്ക് തോന്നി….. അതൊന്ന് ചപ്പി നുകരുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്…. പക്ഷെ പണി പിടിച്ചു തളർന്നു കിടക്കുന്ന അവളോട് ഇപ്പൊ അങ്ങിനെ ചെയ്യുന്നത് ശരിയല്ല
ഡാ… ഞാൻ കാവ്യയെ നീട്ടി വിളിച്ചു
ഹും……. അവൾ ഒന്ന് മൂളി
മതീലെ…..
ഹാ….
ഞാൻ പയ്യെ അവളെ ബെഡിലേക്ക് കിടത്തി….
അപ്പൊ തോറ്റില്ലെ…. അവൾ പെട്ടെന്ന് ചോദിച്ചു നിനക്ക് പനി ആയതുകൊണ്ട് തോറ്റു തന്നതാ…..