അത് കേട്ട് അവൾ ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു…
പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വന്നു….
പോകാം….
ആ ഉഷാറായല്ലോ…..
ഒട്ടും വയ്യടാ…..
അത് കേട്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു… വാ നടക്ക്…..
അവൾ എതിർപ്പൊന്നും ഇല്ലാതെ എന്റെ കൂടെ നടന്നു…
വിപിൻ കണ്ടില്ലേ തനിക്ക് വയ്യാത്തത്….
ഹമ്മ്…. അവൾ ഒന്ന് മൂളി….
എന്നിട്ടെന്താ അവൻ തന്നെ ഇങ്ങനെ ഇട്ട് പോയത്….
അവൻ ഇപ്പൊ ഇങ്ങനെയാ…. എന്റെ കാര്യത്തിൽ ഒന്നും ഒരു ശ്രദ്ധയും ഇല്ലാ…
അവനെന്താ പറ്റിയത് ? ഞാൻ ചോദിച്ചു
ആവോ….
താനെന്താ അവന് കൊടുക്കാറില്ലേ ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
പോടാ…. അവൾ എന്റെ വയറ്റിലൊരു പിച്ച് തന്നുകൊണ്ട് പറഞ്ഞു
ഹാവൂ പിച്ചല്ലേ പെണ്ണെ…..
എന്നാൽ അനാവശ്യം പറയല്ലേ….
ഞാൻ ഒന്നും പറയുന്നില്ലേ….
ഹ്മ്മ്….
അങ്ങിനെ ഞങ്ങൾ കാറിൽ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി
നിനക്ക് ഇന്ന് സൈറ്റിൽ ഒന്നും പോകണ്ടേ ? കാവ്യ ചോദിച്ചു
ഹേയ് …. വല്യ തിരക്കൊന്നും ഇല്ലടാ…..
എടാ എന്നോ ? കാവ്യ ചോദിച്ചു
(നിമിഷയെ എടാ എടാ എന്ന് വിളിച്ചു അറിയാതെ കാവ്യയെയും വിളിച്ചു പോയി)
എടാ എന്ന് വിളിച്ചാൽ എന്താ പ്രശ്നം…..
ഒന്നൂല്ല്യ വിളിച്ചോ നല്ല രസമുണ്ട്….
എടാ എന്ന് ഞാൻ എനിക്ക് കൂടുതൽ ഇഷ്ടമുള്ളവരെയാ വിളിക്കാറ്…. ഞാൻ പറഞ്ഞു
അതാരെ ?
ലക്ഷ്മിയെ ഞാൻ എടാ എന്നാ വിളിച്ചിരുന്നത്…..
അപ്പൊ ഞാനും ലക്ഷ്മിയെ പോലെ ആണോ ? കാവ്യ എന്നെ നോക്കി ചോദിച്ചു
ആവണോ ?
വേണ്ടാ…. അവൾ പതിയെ പറഞ്ഞു….
ഓ നമ്മളെ ഒന്നും പിടിക്കില്ലാലോ…..
അതല്ലടാ….. അത് ശരിയാവില്ല….. കാവ്യാ പറഞ്ഞു നിർത്തി
(ഞാൻ ഒന്ന് ചുമ്മാ എറിഞ്ഞു നോക്കിയതാണ്…. കാവ്യയുടെ മനസ് അറിയാൻ വേണ്ടി….. അവൾക്കും മനസിൽ എന്തോ ഒരു വികാരമുണ്ടെന്ന് അതിൽ നിന്നും മനസിലായി)
ഡാ….
എന്താടാ…. ഞാൻ തിരിച്ചു വിളിച്ചു..
വീണ്ടും ഡാ എന്ന് വിളിച്ചത് കണ്ട് അവൾ ഒന്ന് ചിരിച്ചു
നിനക്ക് കല്യാണം കഴിച്ചൂടെ…. ഇനിയും ലേറ്റ് ആക്കുന്നത് എന്തിനാ ? കാവ്യാ ചോദിച്ചു