അമ്മിണി പറഞ്ഞു മോളെ മോൻറെ ബാക്കിൽ വട്ടമിരുന്ന് പൊയ്ക്കൂടേ അവനെ അതാണ് കൂടുതൽ ഇഷ്ടം. ഈ ഞാൻ തന്നെ മോന്റെ ബാക്കിൽ വട്ടമിരുന്നാണ് യാത്ര ചെയ്യാറ്. ഡയാന ഒരു മടിയും കൂടാതെ എൻറെ ബാക്കിൽ വട്ടം ഇരുന്നു. ഞാൻ ഡയാനയുടെ കയ്യിൽ നിന്നും ബാഗ് മേടിച്ച് സ്കൂട്ടറിന്റെ ഫ്രണ്ടിൽ വച്ചു.
ഞാനും ഡയാനയുമായുള്ള ആദ്യ യാത്ര ആയതു കൊണ്ട് അവൾ ഞങ്ങളുടെ ഇടയിൽ ഗ്യാപ്പ് ഇട്ടാണ് ഇരുന്ന് ഇരുന്നത്. പോകുന്ന വഴിക്ക് ഞാൻ അവളുടെ കൂട്ടുകാരികൾക്ക് വേണ്ടി സ്വീറ്റ്സും ബേക്കറി സാധനങ്ങളും മേടിച്ച് കൊടുത്തു. ഞങ്ങൾ ഒരുമിച്ച് ചായയൊക്കെ കുടിച്ച് അവളെ ബസ്സിൽ കയറി വിട്ടു. ഏതാണ് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചുമണി ആയപ്പോൾ എൻറെ ഫോണിലേക്ക് ഒരു കോൾ വന്നു. ഞാൻ ഫോൺ എടുത്ത് അറ്റൻഡ് ചെയ്തപ്പോൾ.
ഹായ് ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം സുഖം തന്നെ അല്ലേ.
ചേട്ടാ എന്നുള്ള വിളി കേട്ടപ്പോൾ എനിക്ക് ഓടിക്കത്തി ഡയാന ആണെ എന്ന്. ഡയാന ആണല്ലേ ഞാൻ പെട്ടെന്ന് കരുതി ഇതാരാണ് എന്നെ ചേട്ടാ എന്ന് വിളിക്കുന്നത്.
അതെന്താ ചേട്ടാ എൻറെ നമ്പർ സേവ് ചെയ്തിട്ടില്ല. മമ്മി ചേട്ടന് എൻറെ നമ്പർ തന്നിട്ടില്ല. ഇല്ലെടോ മമ്മി തന്റെ നമ്പർ എനിക്ക് തന്നില്ലായിരുന്നു.
എന്നാൽ ചേട്ടാ ഇത് എൻറെ നമ്പർ ആണ് എട്ടോ. ഇനിയെങ്കിലും നമ്പർ സേവ് ചെയ്യുവാൻ മറക്കല്ലേ. എന്താ ദിവ്യ ചേച്ചി വിളിക്കാറുണ്ടോ. വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം. അമ്മയ്ക്ക് സുഖം തന്നെ അല്ലേ. ചേട്ടൻ ഇപ്പോൾ കമ്പനിയിൽ ആണോ. ചേട്ടന് തിരക്കാണെങ്കിൽ ഞാൻ പിന്നെ വിളിക്കാം. ഡയാന വാതോരാതെ എന്നോട് ഇങ്ങനെയൊക്കെ ചോദിച്ചു.
ഞാൻ ഡയാനയുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി കൊടുത്തു. അന്നുമുതൽ ദിവ്യ എന്നെ ഫോണിൽ വിളിക്കുന്നതിലും കൂടുതലായി ഡയാന എന്നെ ഫോണിൽ വിളിക്കുവാൻ തുടങ്ങി. അവിടന്ന് അങ്ങോട്ട് ഞാനും ഡയാനിയും ആയുള്ള ഫോൺ വിളി ബന്ധം എല്ലാം ദിവസവും പതിവായിരുന്നു. ഇടയ്ക്കൊക്കെ ഡയാന ഫോണിൽ എന്നോട് സംസാരിക്കുമ്പോൾ അവൾ ഒരു ചേട്ടനോട് എന്നപോലെ അല്ല സംസാരിക്കുന്നത് എന്ന് എനിക്ക് ഫീൽ ചെയ്തു.