ഡയാനിയും അമ്മിണിയും പാത്രം ഒക്കെ എടുത്ത് വെച്ച് ഡയാനയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു. അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ ടിവിയൊക്കെ ഓഫ് ചെയ്ത് അവരുടെ അടുത്തേക്ക് ചെന്നു. അമ്മിണി എൻറെ കൈകളിൽ പിടിച്ചിട്ട് ഡയാനയുടെയും അമ്മിണിയുടെയും നടുവിൽ കിടത്തി. അമ്മിണി എന്നോടും ഡയാനയോടും വിവാഹത്തെ പറ്റി ഒക്കെ പറഞ്ഞു. എൻറെ അമ്മയെ വിളിച്ച് വരുത്തിയിട്ട് വേണം ഒരു ഡേറ്റ് ഫിക്സ് ചെയ്ത് എല്ലാവരും അറിയിച്ച നിങ്ങളുടെ കല്യാണം നടത്തുവാൻ. ഏതാണ്ട് കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മിണി ഇങ്ങനെ പറഞ്ഞു.
എൻറെ മക്കളെ എനിക്ക് ഉറക്കം വരുന്നുണ്ട്. നിങ്ങൾ വർത്തമാനമൊക്കെ പറഞ്ഞിരുന്നു എപ്പോൾ ആണെന്ന് വെച്ചാൽ ഉറങ്ങിക്കോളൂ ഞാൻ പോകുന്നു.
അമ്മിണി എഴുന്നേറ്റ് പോകുന്ന വഴിക്ക് ഡയാനയുടെ മുറിയുടെ വാതിൽ അടച്ചു. അത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അമ്മിണി മനപൂർവ്വം എന്നെ അവളുടെ കൂടെ കിടത്തുവാൻ വേണ്ടിയാണ് വാതിൽ അടച്ചത് എന്ന്. ഞാൻ ഒന്നും അറിയാത്തത് പോലെ ഡയാനയോട് പറഞ്ഞു. എങ്കിൽ ശരിയെടോ താൻ കിടന്നു ഉറങ്ങാൻ നോക്ക്. ഞാനും പോയി കിടന്നു ഉറങ്ങാൻ നോക്കട്ടെ.
ഡയാന ചോദിച്ചു ചേട്ടായി എവിടെ പോകുന്നു. ഇന്നുമുതൽ ചേട്ടായിയും ഞാനും ഒരുമിച്ചാണ് ഉറങ്ങാൻ പോകുന്നത്. എൻറെ ഭർത്താവല്ല ചേട്ടായി. ഭർത്താവ് ഭാര്യയുടെ ഒപ്പമല്ലേ ഉറങ്ങേണ്ടത്.
എടോ അതിനെ നമ്മുടെ കല്യാണം ശരിക്കും കഴിഞ്ഞിട്ടില്ലല്ലോ. ചേട്ടായി നമ്മുടെ കല്യാണം ശരിക്കും കഴിയണമെന്ന് എനിക്ക് ഇല്ല. എനിക്ക് എൻറെ മമ്മിയുടെ സമ്മതം മാത്രം മതി. എൻറെ ചേട്ടായിക്ക് അറിയണമോ എൻറെ മമ്മി പറഞ്ഞിരിക്കുന്നത് ഇന്ന് മുതൽ നമ്മൾ ഒരുമിച്ചാണ് കിടന്ന് ഉറങ്ങേണ്ടത് എന്ന്.
ഇതും പറഞ്ഞ് ഡയാന എഴുന്നേറ്റ് പോയി വാതിലിന്റെ കുറ്റി ഇട്ടിട്ട് എൻറെ അടുത്ത് വന്നു കിടന്നു. ഡയാന എന്നെ കെട്ടിപ്പിടിച്ച് കിടന്നിട്ട് പറഞ്ഞു.
ചേട്ടായി ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്. ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചത് പോലെ ചേട്ടായി എന്റെ മനസ്സിനെയും ശരീരത്തെയും സ്വന്തം ആക്കുന്ന നിമിഷങ്ങൾ ആയിരിക്കണം. ഡയാനയുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. ഞാൻ ഡയാനയെ എൻറെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. ഡയാനിയും തിരിച്ച് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി കിടന്നു. ഡയാനയുടെ വിടർന്ന ഇളം ചുവപ്പുനിറത്തിലെ ചുണ്ടുകളിൽ ഞാൻ ഒരു ചുംബനം കൊടുത്തു. ഡയാനയുടെ മിഴികൾ പാതി അടഞ്ഞു.