മീര: അതെനിക്കറിയാം മുത്തേ, ഇനി നമുക്ക് മൂന്ന് പേർക്കും കൂടി ഒന്ന് കൂടാൻ പറ്റിയാലോ, നമ്മൾ പറഞ്ഞിട്ടുള്ളത് പോലെ. ഹ്മ്മ്….? ഹ്മ്മ്……?(മീര ഒരു കള്ള ചിരി യോടെ അവനെ നോക്കികൊണ്ട്)
സിദ്ധാർഥ്: നീ ഇത്രക്ക് ഒകെ ചിന്തിച്ചോ?
മീര: നീ തന്നെ അല്ലെ ഈ കാര്യങ്ങൾ ഒക്കെ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്? ഓരോ articles അയച്ചു തരാറുള്ളതും? അതേ പുതിയ സ്റ്റോറീസ് ഒന്നും വായിച്ചില്ലേ നീ? 3 – 4 ദിവസം ആയിട്ട് കഥ ഒന്നും അയച്ചില്ല നീ.
സിദ്ധാർഥ്: ഹ്മ്മ്.. നല്ലത് ഒന്നും കിട്ടിയില്ല ഡീ, അതാ..
മീര: വീഡിയോസ് ഉണ്ടെങ്കിൽ ആയക്കെടാ.
സിദ്ധാർഥ്: ഹ്മ്മ്.. നോക്കട്ടെ.. നീ സേർച്ച് ചെയ്താൽ കിട്ടും..
മീര: അയ്യടാ അത് വേണ്ട. എൻ്റെ സേർച്ച് ൽ എങ്ങും ഒന്നും വേണ്ട. നീ നല്ലത് ഷെയർ ചെയ്താൽ മതി.
സിദ്ധാർഥ്: ഒകെ.
മീര വീട്ടിലേക്ക് നടന്നു, സിദ്ധാർഥ് ൻ്റെ മനസ്സിൽ നിമ്മി മിന്നി മാഞ്ഞു. അവളെ കിട്ടിയാൽ കളിയ്ക്കാൻ ഒരാഗ്രഹം എവിടെയോ ഉണ്ട്, പക്ഷെ അവനു മീര യോടുള്ള ആത്മാർത്ഥ സ്നേഹം നിമ്മിയെ ഓർകുമ്പോളൊക്കെ മീരയുടെ മുഖം മനസ്സിൽ തെളിയിച്ചു. അവൻ നിമ്മിയെ വേണ്ട എന്ന് ഉറപ്പിച്ചു ഡ്രൈവ് ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞു ഒരു വർക്കിംഗ് ഡേ രാവിലെ ഓഫീസ് ഉണർന്നത്, ഒരു ചെറിയ ഞെട്ടലോടെ ആയിരുന്നു, മീരയുടെ resignation അതി രാവിലെ തന്നെ സിദ്ധാർഥ് നും HR നും കിട്ടി. അവൻ ഓഫീസ് എത്തിയപ്പോൾ തന്നെ നീന ഓടി വന്നു.
നീന: സർ, എന്താണ് ഇത്? മീര ചേച്ചി ക്ക് ഇത് എന്ത് പറ്റി? സർ ആയിട്ട് ഭയങ്കര ക്ലോസ് അല്ലെ ചേച്ചി, എന്തെങ്കിലും പറഞ്ഞോ?
സിദ്ധാർഥ്: അവൾക്ക് ഏതോ ഒരു നല്ല ഓഫർ വന്നിട്ടുണ്ട്. എന്നോട് പറഞ്ഞു, ഞാൻ career ന് നല്ലത് എന്ന് തോന്നുന്നുണ്ട് എങ്കിൽ എടുത്തോളൂ എന്ന് പറഞ്ഞു.
നീന: സർ പറഞ്ഞാൽ ചേച്ചി നിൽക്കും.
സിദ്ധാർഥ്: ഞാൻ പറഞ്ഞതാ അവളോട്. ബട്ട് ഷി വോണ്ട്. പഴയ അവളുടെ ഫ്രണ്ട്‌സ് ഒകെ ഉണ്ട് അവിടെ.