അന്ന് വൈകുന്നേരം മീര യെ വീട്ടിൽ കൊണ്ട് വിടുമ്പോൾ അവൾ ചോദിച്ചു.
മീര: സിദ്ധു, ഞാൻ പോയാൽ നിനക്കു പ്രശ്‍നം ഉണ്ടോ? ഉണ്ടെങ്കിൽ ഞാൻ ഇത് മനോജ് നോട് ചോദിക്കുക പോലും ഇല്ല.
സിദ്ധാർഥ്: ഏയ്, ഇല്ല, ഞാൻ പറഞ്ഞില്ലേ നിന്നോട്. നിൻ്റെ career ആണ് അത് മാത്രം നോക്കിയാൽ മതി.
മീര: ഉറപ്പാണല്ലോ അല്ലെ, നീ ഇന്ന് CCD ൽ വച്ച് ഭയങ്കര സൈലൻറ് ആയിരുന്നു.
സിദ്ധാർഥ്: അത് അതുകൊണ്ട് ഒന്നും അല്ല.
മീര: ഹ്മ്മ്… പിന്നെന്താ?
സിദ്ധാർഥ്: ഞാൻ നിമ്മി യെ ഒന്ന് സ്കാൻ ചെയ്തു, കറക്റ്റ് സമയത്ത് ആണ് അവൾ അപ്പോ എന്നോട് ഏതു ലോകത്ത് ആണെന്ന് ചോദിച്ചത്. അതായിരുന്നു സംഭവം.
മീര: ഹഹഹ…. അതുശരി, ഡാ…., അവൾ വിളഞ്ഞ വിത്ത് ആണ് കെട്ടോ. നിൻ്റെ നോട്ടം ഒക്കെ അവൾ കണ്ടു പിടിക്കും. അല്ല എന്നിട്ട് എന്താ നോക്കിയേ നീ?
സിദ്ധാർഥ്: അതിനു മാത്രം ഒന്നും നോക്കാൻ പറ്റിയില്ല, അവൾ നേരെ മുൻപിൽ അല്ലെ ഇരുന്നത്. നല്ല കാൽപാദം, നല്ല മുഖം, നല്ല ചുണ്ട്, പിന്നെ നീ അവളുടെ കണ്ണ് കണ്ടോ, അത് എപ്പോളും പാതി മാത്രേ തുറക്കു, ഞാൻ അന്ന് അവളുടെ വീട്ടിൽ പോയപ്പോളും ശ്രദ്ധിച്ചിരുന്നു അത്.
മീര: ഹ്മ്മ്… എന്താ ഇഷ്ടപ്പെട്ടോ?
സിദ്ധാർഥ്: നീ എന്താ പറയുന്നേ? ഞാൻ നിന്നെ മറക്കും എന്നോ?
മീര: നീ എന്നെ മറക്കും എന്നൊന്നും ഞാൻ പറയില്ല, ഒരു sexual attraction ഒക്കെ ഫീൽ ചെയ്യാം, അത്രേ ഉണ്ടാവുള്ളു, അതെനിക്കുറപ്പാ. അല്ലാതെ എനിക്ക് നിന്നെ കുറിച് ഒരു പേടിയും ഇല്ല.
സിദ്ധാർഥ് അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു.
മീര: എന്താടാ കുട്ടാ, ഡാ, നമ്മുടെ ഏറ്റവും വല്യ സ്ട്രെങ്ത് എന്താന്ന് അറിയുവോ നിനക്കു?
സിദ്ധാർഥ്: നീ പറ.
മീര: എന്ത് പോക്രിത്തരം ആയാലും, എത്ര തെറ്റ് ആയാലും നമ്മൾക്ക് അത് തുറന്നു പറയാൻ പറ്റുന്നുണ്ട്. എന്ത് വൃത്തികേട് ആയാലും. പിന്നെ ഒടുക്കത്തെ സ്നേഹം, അതിന്റെ തീവ്രത എനിക്ക് തോന്നുന്നില്ല ഇത്രേം വേറെ ആർക്കെങ്കിലും ഉണ്ടെന്നു. പിന്നെന്താന്നു അറിയുവോ?