നിമ്മി: ഹ്മ്മ്…
അപ്പോഴേക്കും സിദ്ധു എത്തി… “വാ പോകാം…”
നിമ്മി: Thank you dear ….
സിദ്ധാർഥ് വേഗം കാർ എടുത്തു വന്നു, രണ്ടു പേരും കയറി.
ഒരു രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള CCD ലേക്ക് സിദ്ധാർഥ് ഡ്രൈവ് ചെയ്തു.
മീര: ഡാ.. നിമ്മി പറയുന്ന പോലെ അവിടേക്ക് പോയാലോ? നിനക്കു എന്തെങ്കിലും പ്രശ്‍നം ഉണ്ടോ ഞാൻ ഇവിടെ നിന്ന് പോവുന്നതിൽ?
സിദ്ധാർഥ്: ഏയ്… നീ അങ്ങനെ ഒന്നും ചിന്ദിക്കേണ്ട. നിൻ്റെ career മാത്രം നോക്കിയാൽ മതി നീ ഈ കാര്യത്തിൽ.
നിമ്മി: സിദ്ധു പറഞ്ഞത് കറക്റ്റ്.
സിദ്ധാർഥ് മിറർ ലൂടെ നിമ്മി യെ ഒന്ന് നോക്കി. അവൾ അതേ മിറർ ലൂടെ അവനെ നോക്കി ചിരിച്ചു.
അവർ CCD ൽ എത്തി. സിദ്ധു 3 Capuccino ഉം fries ഉം ഓർഡർ ചെയ്തു.
കഴിച്ചു കൊണ്ടിരുന്നപ്പോ, സിദ്ധു നിമ്മി യെ ഒന്ന് സ്കാൻ ചെയ്തു. മീര സിദ്ധു ൻ്റെ അടുത്തും നിമ്മി സിദ്ധു നു എതിരും ആണ് ഇരുന്നത്. നിമ്മി ഒരു സൽവാർ ആയിരുന്നു. അവളുടെ കാൽപാദം അവൻ ടേബിൾ ൻ്റെ ഗ്ലാസ് ലൂടെ നോക്കി. വളരെ സുന്ദരമായ കാൽപാദം, അവനു അതിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.
നിമ്മി: ഡാ സിദ്ധു.. നീ ഏതു ലോകത്താണ്?
സിദ്ധാർഥ്: ഏയ്.. ഞാൻ കോഫി ആസ്വദിച്ചതാ.
നിമ്മി: പോടാ, ഇടക്ക് എവിടെയോ പോയി? അതേ മനോജ് സമ്മതിച്ചാൽ ഇവള് വരട്ടെ അല്ലെ ഡാ?
സിദ്ധാർഥ്: ഹാ.. ഞാൻ പറഞ്ഞില്ലേ… ഇത് completely അവളുടെ ഡിസിഷൻ ആണ്.
മീരയും നിമ്മിയും സംസാരിച്ചിരുന്നു, വീണ്ടും അവൻ നിമ്മിയെ ഒന്ന് നോക്കി. നല്ല മുഖം ആണ് അവളുടേത്, ചുണ്ടുകളും. സിദ്ധാർഥ് നു ഒരു ചെറിയ അട്ട്രാക്ഷൻ തോന്നി അവളുടെ ശരീരത്തോട്. പക്ഷെ അവൻ്റെ മനസ്സിൽ മീരക്ക് ഒരു വല്യ സ്ഥാനം ആണുള്ളത്. അതുകൊണ്ട് അത് അവിടെ തന്നെ ഒതുങ്ങി.
സിദ്ധാർഥ് തിരിച്ചെത്തി ഓഫീസിൽ തിരക്കിലായി, മീരയും. നിമ്മി അവിടെ നിന്ന് നേരെ അവളുടെ ഓഫീസിലേക്ക് പോയി.