മീര റിപ്ലൈ കൊടുത്തു…
“ഹായ്”
അലൻ: മീര എനിക്ക് ഇത് അത്രക് ഒരു താല്പര്യം തോന്നുന്നില്ല. വേറൊന്നും തോന്നരുത്.
മീര: നല്ല ഒരു പ്രൊപോസൽ ആണ് ആലോചിച്ചു നോക്ക്.
അലൻ: അതെനിക് അറിയാം, പക്ഷെ നമുക്കു അതിന്റെ ആവശ്യം ഉണ്ടോ എന്ന് ആണ്. ഒരുപാട് expense ഉണ്ട് ഒരു ഷോപ് നടത്തികൊണ്ട് പോവാൻ ഇപ്പോൾ, അതിൻ്റെ ഇടയിൽ ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ ഒരു മടി. അപ്പൻ അങ്ങനെ ആണ് പറയുന്നത്. മീര ആയത് കൊണ്ട് ആണ് ഞാൻ അപ്പനോട് ചോദിച്ചത്, അല്ലെങ്കിൽ ഞാൻ സ്ട്രൈറ്റ് ആയിട്ട് നോ പറഞ്ഞേനെ.
മീര: ഹേ… സാരമില്ല, വിട്ടേക്ക്…
പിന്നെ അവർ മൈക്കിൾ ൻ്റെയും ജാസ്മിൻ ൻ്റെയും കാര്യങ്ങൾ ഒകെ സംസാരിച്ചു കൊണ്ടിരുന്നു. മീരക്ക് അവനോട് സംസാരിക്കുന്നതിൽ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല, കാരണം അവൾക്ക് ജാസ്‌മിൻ ൻ്റെ അനിയൻ എന്ന ഒരു ഫീൽ ആയിരുന്നു.
പെട്ടന്ന് അവൻ ഒരു കാര്യം ചോദിച്ചു മീരയോട് ചാറ്റ് ൽ.
അലൻ: മീര… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?
മീര: പറ നീ…
അലൻ: മീര ഓക്കേ ആണോ അല്ലയോ എന്ന് പറഞ്ഞാൽ മതി. എന്തായാലും നോ ഇഷ്യൂ. ഇതിന്റെ പേരിൽ ഫാമിലി റിലേഷൻ നു ഒന്നും സംഭവിക്കാനും പാടില്ല.
മീര: നീ കാര്യം പറ.
അലൻ: മീര, എനിക്ക് നീ ആയിട്ട് സെക്സ് ചെയ്യണം എന്ന് ഒരു ആഗ്രഹം തോന്നി, നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ. ഓക്കേ ആണെങ്കിലും അല്ലെങ്കിലും നീ പറഞ്ഞോളൂ. ഞാൻ നേരെ നിന്നോട് ചോദിച്ചു അത്രേ ഉള്ളു.
മീര ഇത് കേട്ടിട്ട് stuck ആയി പോയി. അവൾക്ക് കുറെ നേരത്തേക്ക് ഒന്നും ചെയ്യാനും ചിന്ദിക്കാനും പറ്റിയില്ല.
അവൾ എഴുനേറ്റ് വാഷ്‌റൂം പോയി ഒന്ന് മുഖം കഴുകി വന്നു. അവനു ഇത്രക് ധൈര്യം ഉണ്ടോ എന്ന് ഓർത്തു അവൾ, ജാസ്മിൻ ൻ്റെ നല്ല ക്ലോസ് friend ആണ് ഞാൻ, ഇപ്പൊ ജോവിറ്റ ആയിട്ടും നല്ല അടുപ്പം ആയി. മനോജ് മൈക്കിൾ ഉം ജാസ്മിൻ ഉം ആയിട്ട് ഭയങ്കര ക്ലോസ് ആണ്. ഇതൊക്കെ അറിഞ്ഞിട്ടും അലൻ ന് എങ്ങനെ ചോദിക്കാൻ തോന്നി ഇത്. മീര ക്ക് തല കറങ്ങുന്ന പോലെ തോന്നി. അലൻ ആയിട്ട് ഒരു ഫാമിലി ഫ്രണ്ട് എന്ന രീതിയിൽ അവൾ അടുത്തതും ആണ്. പെട്ടന്ന് ഇങ്ങനെ ഒരു response അവളെ ശരിക്കും ഷോക്ക്ഡ് ആക്കി. അവൾ റിപ്ലൈ ഒന്നും കൊടുത്തില്ല അവന്.