തോമസ് : ഹലോ അനിത എന്നാണല്ലേ പേര് എങ്ങനെ ഈ ജോലി ഇഷ്ടപ്പെട്ടോ
അനിത : ആഹ് ഇഷ്ടായി സാർ
അച്ചായൻ : എന്തേലും ഉണ്ടേൽ പറഞ്ഞമതീട്ടോ ഇനി ഞാനില്ലേ ഇവളോട് പറഞ്ഞാലും മതി ഇവളാണ് ഇവിടത്തെ മൊതലാളി അല്ലെടോ
അയാൾ സുജേയെ നോക്കി പറഞ്ഞൊന്ന് ചിരിച്ചു
സുജ : കളിയാക്കാതെ സാറേ ഒന്നുവില്ലേലും ഇതൊക്കെ ഞാൻ നോക്കുന്നില്ലേ
തോമസ് : സുജേ ഒന്നിങ്ങു വാ ഒന്ന് സംസാരിക്കാനുണ്ട്
അയാൾ അവളേം കൂട്ടി റസ്റ്റ് റൂമിലേക്ക് പോയി
തോമസ് : ഡീ എന്ത് ചരക്കാടി അവൾ കണ്ടിട്ട് കൺട്രോൾ പോകുവാ
സുജ : അവിവേകമൊന്നും കാട്ടല്ലേ മുത്തേ മറ്റുള്ളവരെ പോലെ അല്ല കുറച്ചു സൂക്ഷിച്ചു ചെയ്തമതി
തോമസ് : മ്മ്മ് നോക്കാം
സുജ : പിന്നെ അവൾക്ക് കുറച്ച് പൈസക്ക് ആവിശ്യമുണ്ട്
തോമസ് : അവൾക്ക് കൊടുക്കാനല്ലേ നിന്നോട് ഇവിടുന്ന് എടുത്തോളാൻ പറഞ്ഞെ അതും മുക്കിയോടി കള്ളിക്കൊച്ചേ
സുജ : ദേ മനുഷ്യ വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ ഞാൻ ഇവിടുന്ന് എത്ര മുക്കിട്ടുണ്ടെടോ പറയ്
തോമസ് : ഞാനൊരു തമാശ പറഞ്ഞതല്ലേ സുജകുട്ടി വേണേൽ ഈ കട തന്നെ നീ എടുത്തോ പോരെ
അയാൾ സുജയെ തന്റെ മേലേക്ക് വലിച്ചിട്ടു അവളുടെ ചുവന്ന ചുണ്ടിൽ ഉമ്മവച്ച് പിറകിലൂടെ അവളുടെ വലിയ ചന്തി രണ്ടും പിടിച്ചു ഞെരിച്ചു അവൾ അയാളെ തള്ളിമാറ്റി
സുജ : ആഹ്ഹ വിട് അവള് കാണേണ്ട അവളുടെ മോന് ഫോൺ വാങ്ങാൻ എങ്ങാനും ആണ് അവൾക്കും ചോദിക്കാൻ ഒരു മടി വന്നിട്ട് ഒരാഴ്ച അല്ലെ ആയുള്ളൂ
തോമസ് : മം നീ വാ നോക്കാം
അയാൾ അവളെയും കൂട്ടി വെളിയിലേക്ക് പോയി അനിത അവരെയും കാത്ത് അവിടെ നിൽക്കുവായിരുന്നു
തോമസ് : അനിതയ്ക്ക് ഇപ്പൊ പൈസക്ക് വല്ല ആവിശ്യവുമുണ്ടോ
അവൾക്ക് അയാൾ ചോദിച്ചപ്പോ എന്തോ വല്ലാതെ ആയി
അനിത : എ എന്താ സർ
തോമസ് : അല്ല സുജ പറഞ്ഞ് തനിക്ക് കുറച്ചു കാശിന്റെ ആവിശ്യം ഉണ്ടെന്ന്