അനിതയുടെ ജീവിതം 1 [അപ്പൂസ്]

Posted by

 

രാത്രി കിച്ചണിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് സുജേടെ ഫോൺ ബെല്ലടിക്കുന്ന ശബ്‌ദം കേട്ടത് അതിലെ പേര് വായിച്ചതും അവളുടെ ചുണ്ടിൽ ചിരിപടർന്നു

 

സുജ : ഹലോ അച്ചായാ

 

തോമസ് : എന്താടി ഫോൺ എടുക്കാൻ താമസം വല്ല കുരുത്തക്കേടും ഒപ്പിക്കുവാണോ

 

സുജ : ഒന്നുപോയെ അതിന് ഇപ്പൊ നമ്മളെയൊക്കെ ആർക്കാവേണ്ടേ ഒന്ന് തിരിഞ്ഞ് നോക്കുന്നുപോലുമില്ല

 

തോമസ് : തിരക്കിലായോണ്ടാല്ലേ മോളു 17നു പുതിയ ഷോപ്പ് തുറക്കുവല്ലേ അതൊന്ന് കഴിഞ്ഞോട്ടെ പിന്നെ ഇത്രേം ദിവസത്തെ ഒന്നിച്ചു തീർക്കുന്നുണ്ട്

സുജ : അയ്യോ വേണ്ടായേ ഞാൻ ചത്തുപോകും ആ പിന്നെ അച്ചായാ ആളെങ്ങനെയുണ്ട്

 

തോമസ് : അതുപറയാനാണ് വിളിച്ചേ എന്തു മുതലാടി നീ പറഞ്ഞപ്പോ ഇത്രേം വിചാരിച്ചില്ല

 

സുജ : അതേയ് അച്ചായാ വീണേടെ അടുത്ത് കാട്ടിയപോലെ ഒന്നും ചെയ്തേക്കല്ലേ 10ൽ പഠിക്കുന്ന ഒരു കൊച്ചുള്ളതാണ്

 

തോമസ് : അതൊക്കെ നോക്കാടി അവൾക്കേ നല്ല ഭാവിയുണ്ട് ഹഹഹാ

 

സുജ : ദുഷ്ട്ടാ അപ്പൊ അതിന് തന്നെ ആണല്ലേ

 

തോമസ് : നീ ഞാൻ പറയുംപോലെ നിന്നാമതി ഇതുപോലെ കൊഴുത്ത വീട്ടമ്മയെ ഒക്കെ കിട്ടാൻ പാടാണ് നീ വച്ചോ ഞാൻ മറ്റന്നാൾ ഷോപ്പിലേക് വരുന്നുണ്ട് അവളെയൊന്ന് നേരിട്ട് കാണണം.

 

സുജ : ഇച്ചായ അവൾക്ക് ഇപ്പോ കാശിനു കുറച്ചു അത്യാവശ്യമുണ്ട് എന്തേലും കൊടുത്താലോ പിന്നെ മാസം എത്ര ഉണ്ടാകും ചേച്ചിന്ന് ചോദിച്ചു ഞാൻ പറഞ്ഞു അതൊക്കെ സർ വന്ന് നേരിട്ട് പറയുമെന്ന്

 

തോമസ് : നീ ഒരു കാര്യം ചെയ്യ് നാളെ ഒരു 3500 കൊടുക്ക് സാലറി 8500 ആണെന്നാ പറഞ്ഞെന്നു പറ

 

സുജ : ശെരി അച്ചായാ വെക്കുവാ

 

അപ്പു : അമ്മേ ചോറ്

 

അനിത : വരുവാടാ എന്തിനാ വിളിച്ചു കൂവുന്നേ

 

അനിത അപ്പുവിനും അജയനും വിളമ്പിക്കൊടുത്ത് അവളും കഴിക്കാൻ തുടങ്ങി

 

അജയൻ : അനി എങ്ങനെ ഉണ്ടായിരുന്നു ജോലി

Leave a Reply

Your email address will not be published. Required fields are marked *