……
അപ്പു : ദേ അച്ഛാ അമ്മ വന്നു
അവൾ അപ്പുനെ നോക്കി ഒന്നിയൊന്നു ചിരിച്ചിട്ട് നേരെ റൂമിലോട്ട് കേറി അപ്പോഴാണ് അജയൻ പുറകിൽനിന്നും വിളിച്ചത്
അജയൻ : ഒരാവിശ്യത്തിനു പോകുന്നതാണേലും ഒന്ന് വിളിച്ചുപറഞ്ഞൂടെ അനു
അവൾക്ക് അവനോട് വീണ്ടും കള്ളങ്ങൾ പറയാൻ മനസ്സുവന്നില്ല അവൾ റൂമിലേക്ക് തിരിഞ്ഞ് നടന്നു അവൾ ബാഗ് റൂമിൽവച്ച് അതിനിന്ന് ഫോൺ എടുത്ത് ഹാളിലേക്കുപോയി
അനിത : അപ്പൂട്ടാ ഇങ്ങുവാ
അപ്പു : എന്താ അമ്മേ കൈയ്യില്
അനിത : ഇത് എന്റെ ചക്കരയ്ക്ക് അമ്മേടെ വക നോക്ക് എന്താണെന്ന്
കവർ പൊട്ടിച്ചു നോക്കിയ അവന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു അവൻ അവളെ കെട്ടിപ്പിച്ച് മുഖം നിറയെ ഉമ്മവെച്ചു അനിതയ്ക്കും അവന്റെ സന്തോഷം കണ്ട് കണ്ണ്നിറഞ്ഞുപ്പോയി
അജയൻ : നിനക്കെവിടുന്നാ ഇത് വാങ്ങിക്കാൻ പൈസ കിട്ടിയേ
അനിത : അത് കടയിൽന്ന് 5000 രൂപ മേടിച്ചു
അപ്പു : അപ്പൊ ബാക്കിയോ അമ്മേ ഇതിൽ 19000എന്നാണല്ലോ
ആ തുക കേട്ട അജയന്റെ കണ്ണ്തള്ളി
അജയൻ : അത്രേം പൈസ നിനക്കെവിടന്നു കിട്ടി ഒരു ഫോൺ ഇത്രേം കൊടുത്ത് ഇപ്പൊ എന്തിനാ
അവൾ കൈയ്യിലുള്ള അടവിന്റെ പേപ്പർ അവർക്ക് കാണിച്ചുകൊടുത്തു ചേച്ചിക്കറിയാവുന്നതാണെന്നും മാസം 1000 കൊടുത്തമതിയെന്നൊക്കെ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു അവർക്ക് മുൻപിൽ അധികനേരം നിലക്കാൻ അനിതയ്ക്ക് ആയില്ല അവൾ കിച്ചണിൽ പോയി അപ്പു പുതിയ ഫോൺ കിട്ടായ സന്തോഷത്തിൽ റൂമിലേക്കോടി ഭക്ഷണമൊക്കെ കഴിച്ച് കിടന്നപ്പോഴും അവളുടെ മനസ്സ് മുഴുവൻ ആ കാറിനുള്ളിൽ വച്ച് നടന്ന സംഭവമായിരുന്നു എന്നാലും അയാൾ എന്ത് ധൈര്യത്തിലാണ് എന്റെ ശരീരത്ത് തൊട്ടത് അയാളുടെ വിരലുകൾ എന്റെ ഉൾതുടയിൽ പോലും സ്പർശ്ശിച്ചില്ലേ ഞാനെന്താ അയാളെ തടയാത്തത് അവൾക്ക് ഓരോന്ന് ആലോചിച്ച് ഉറങ്ങാൻ സാധിച്ചില്ല ഇടയ്ക്ക് അജയേട്ടനെ നോക്കുമ്പോ ആള് നല്ല ഉറക്കത്തിൽ ആയിരുന്നു
അങ്ങനെ കുറച്ദിവസം കൂടെ പോയി സുജ തോമസിനോട് പെട്ടന്ന് ഒന്നും വേണ്ട സാഹചര്യം കുട്ടും എന്ന് പറഞ്ഞു നിർത്തിയതുകൊണ്ട് തോമസും അടങ്ങിനിന്നു അങ്ങനെ തോമസിന്റെ പുതിയ ഷോപ്പിന്റെ ഉൽഘടനത്തിന് സുജയെയും അനിതയെയും കൊണ്ടുപോയി അനിതയും ഇപ്പൊ തോമസ്സുമായിട്ട് അത്യാവശ്യം കമ്പനി ആയി അങ്ങനെ അനിത കടയിൽ വന്നിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു അന്ന് വൈകീട്ട് തോമസ് കടയിലേക്ക് വന്നു തോമസ് കണക്കൊക്കെ നോക്കി സുജയെ വിളിച്ച് അവൾക്കുള്ള ശമ്പളം കൊടുത്തു