വളഞ്ഞ വഴികൾ 32 [Trollan]

Posted by

അതൊക്കെ പോട്ടെ എന്റെ മോൾക് നീ എന്താടാ കൊടുത്തേ.

നീ ഇല്ലേ ഇപ്പൊ അവൾക് ജീവിക്കാൻ പോലും അസാധ്യം ആയി തുടങ്ങി എന്ന് തോന്നുന്നല്ലോ.”

ഞാൻ ചിരിച്ചിട്ട്.

“എന്റെ എല്ലാവേദനകളും ദുഃഖങ്ങളും അവൾക് അറിയാം. എനിക്ക് കിട്ടിയ നിധി ആടോ തന്റെ മകൾ.

ഒരുപക്ഷെ എന്റെ പെണ്ണ് രേഖയെ ഞാൻ പ്രണയകിയുന്നതിനേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നടേന്ന് എനിക്ക് ഉറപ്പാ.”

എലിസബത് ചിരിച്ചിട്ട്.

“സ്വന്തം അനിയത്തിക്ക് വേണ്ടി സ്വന്തം തന്തയേ കൊല്ലാൻ പ്ലാൻ ഉണ്ടാക്കിയവൾ ആണ് അവൾ. ആ അവൾ നിന്നോടും നിന്റെ പെണ്ണിനോടും അസ്ഥിക് പിടിച്ച റിലേഷൻ ആണേൽ. പോന്നു മോനെ നിന്റെ മേത്തു ഒരു പോറൽ പോലും വീഴാതെ അവൾ നോക്കിക്കോളും എന്ന് ഈ എലിസബത് വാക് തരാം.”

ഞാൻ ചിരിച്ചിട്ട്.

“എന്നെ ഇപ്പൊ ആർക്ക് എങ്കിലും തൊടാൻ കഴിയുമോ? എലിയാക്കുട്ടി.”

എലിയ വന്നു എന്റെ തുടയിൽ കയറി ഇരുന്നു എന്റെ മുഖത്തേക് നോക്കിട്ട് പറഞ്ഞു.

“പള്ളി യിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആ പുറന്ബോക്ക് സ്ഥലം ഒറ്റയടിക്ക് നിരപ്പായി കിടക്കണം എങ്കിൽ അതിന്റെ പുറകിൽ നീ തന്നെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കം. കാരണം രണ്ടാളി പൊക്കത്തിൽ ഇരുന്ന മണ്ണും, മരവും എല്ലാം തൂത്തു വാരികൊണ്ട് പോകണമെങ്കിൽ ആ ചങ്ക്കുറ്റം നിനക്ക് അല്ലെ ഉള്ള്.

നീ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്ന കൂട്ടുകെട്ട് ഒക്കെ ഞാൻ അറിഞ്ഞു. പലരും തടി മില്ലിൽ നിന്നെ അനോസ്ക്ഷിച്ചു വരുന്നതും ഒപ്പം നിന്റെ ചങ്ങാതി പട്ടായെ കാണാതെ ഇരുന്നപ്പോൾ എനിക്ക് മനസിലായി. നീ വളർന്നു കഴിഞ്ഞെന്ന്.

ശെരിക്കും പറഞ്ഞാൽ എന്റെ ചത്തു പോയ കെട്ടിയോന് നിന്നെ കിട്ടില്ലേ ഇരുന്നേൽ ഇപ്പൊ എന്നെ അടക്കം വിറ്റ് തിന്നേനെ.”

“അപ്പൊ എന്റെ എല്ലാം അറിയുന്നുണ്ടല്ലേ!”

“പിന്നല്ലാതെ.

നിന്റെ ഉള്ളിലെ പാക ടെ അളവ് വേണേൽ ഞാൻ പറയാം.”

“അതൊന്നും വേണ്ടാ.

ജൂലിക് അറിയോ.”

“അവൾക് അറിയാം പക്ഷെ ഇത്രയും ടെറര് ആയി അറിയില്ല.

ഗവണ്മെന്റ് പ്രോപ്പർട്ടി കൊള്ളാ അടിക്കൽ ആണ് നിന്റെ ജോലി എന്ന്.”

Leave a Reply

Your email address will not be published. Required fields are marked *