എലിസബത് എന്നെ നോക്കിട്ട് അന്തളിച്ചു നിന്ന്.
അവനെ പിടിച്ചു ഒരു മര കസേരയിൽ കെട്ടി ഇട്ട് തലയിൽ ഒരു പ്ലാസ്റ്റിക് കാവറും വെച്ച് മുടി.
അവന്റെ വണ്ടിയും തുണിയും സകലതും ഞാനും എലിയകുട്ടിയും കൂടി പണ്ട് ഞാൻ കാശ് അടിച്ചു മാറ്റി ബൻസ് ഒഴുകിയ ആ പുഴയിലെക് തന്നെ ഇട്ട്. തിരിച്ചു എലിയയുടെ കൂടെ കാറിൽ വീട്ടിലേക്.
“നീ അപ്പൊ തുടങ്ങാൻ പോകുകയാണോ യുദ്ധം.”
ഞാൻ ചിരിച്ചിട്ട്.
“ഇല്ലാ. ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് ”
തിരിച്ചു വന്ന ശേഷം. അവന്റെ ബോധം ഒരു ബക്കറ്റ് വെള്ളത്തിൽ തിരിച്ചു കൊണ്ട് വന്നു എലിസബത്.
അവൻ ച്ചിരുന്നുണ്ടെല്ലും എലിയക് ഒരു പ്രശ്നം ഇല്ലാ. നിനക്ക് എന്നെ കളിക്കണം അല്ലെ എന്ന് പറഞ്ഞു അവന്റെ കാരണം നോക്കി നോക്കി അടിയോടടി.
എന്നിട്ട് എന്നോട് പറഞ്ഞു അടുത്ത ഇലക്ഷൻ വരാർ ആയിട്ടോ എന്ന് പറഞ്ഞു. മുതലാളിക്ക് കുത്തി വെക്കാൻ ഉപയോഗിച്ച ഏതോ മരുന്ന് എടുത്തു അവൾ കുത്തി വെക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് കുറച്ച് അറിയാൻ ഉണ്ടെന്ന്. അപ്പൊ ആണ് അവൾ പറഞ്ഞേ ഇത് കുത്തി വെച്ച ശേഷം നീ ചോദിച്ചോ. അവൻ സത്യം മാത്രേ അപ്പൊ പറയു എന്ന് പറഞ്ഞു അത് അവന്റെ കഴുത്തിൽ കുത്തി അവൾ.
പിന്നെ എന്റെ ചോദ്യം അവർ അന്ന് അടിച്ചു മാറ്റിയ ആ കാശ് ന്റെ ആയിരുന്നു. ആരുടെ നിർദേശം ആയിരുന്നു എന്നൊക്കെ. പക്ഷെ അവനു അറിയില്ലായിരുന്നു. അവനോട് അവന്റെ മന്ത്രി പറഞ്ഞിട്ട് ആണേൽ പോലും. അപ്പോഴേക്കും അവൻ മയക്കത്തിൽ ആയി. എലിയ അവനെ ചക്കിൽ കെട്ടി. പിന്നെ ആ പുഴയിൽ കൊണ്ട് പോയി തന്നെ അവനെ ഒഴുകി.
തിരിച്ചു വന്നു കുളിച്ച ശേഷം അവൾ എന്നോട് ചേർന്ന് ഇരുന്നു.
“നീ ആൾ കില്ലാഡി തന്നെ. എന്നെ തൊട്ടാൽ തൊട്ടവനെ നീ ഇല്ലാതാകുല്ലേ.”
“എന്റേതായ എന്നും അത് എന്റെ ആവണം.” എലിയ കെട്ടിപിടിച്ചു.
“ഇനി ആര് വന്നാലും അജു ഞാൻ നിന്റെ ഭാര്യ ആണെന്ന് പറയും.”