ആ തണുപ്പിനോ കുറെ കാലം രതി സുഖം പിടിച്ചു നില്കുന്നത് കൊണ്ടോ പെട്ടന്നുള്ള അവന്റെ ഇ പ്രവൃത്തി അവളെ പതിയെ ചൂട് പിടിപ്പിച്ചിരുന്നു അവൾ അവനെ ഒന്നു പുണരാൻ ഒരുങ്ങി… ചെയുന്നത് തെറ്റാണു എന്ന ബോധം ആ സമയത്ത് അറിയാതെ അവളു മറന്നു പോയി അവനോടു ഇപ്പോഴും മനസ്സിൽ ഉള്ള സ്നേഹം കൊണ്ടോണോ അറിയില്ല ..അവനെ പുണരാൻ അവളുടെ കൈകൾ നീങ്ങി..
‘അമ്മേ എവിടെയാ … എന്തെടുക്കുവാ ഇവിടെ വന്നേ എനിക്ക് ഇതു എഴുതിയിട്ട് ആയിട്ടോ കണക്കു കൂട്ടിയിട്ടു നോകിയെ.ശരിയായോന്നെ ..’
ബുക്കും എടുത്തു മീനുട്ടി പുറത്തേക് വന്നത് അവര് ആ നിൽപ്പിൽ കണ്ടില്ല ശബ്‌ദം കേട്ടതും പേടിച്ചു അവൻ പെട്ടന്ന് അവളിൽ നിന്നും അകന്നു മാറി ഉർന്നു വീണ സാരി ഒന്നു നേരെ ആക്കി അവൾ സാരി തുമ്പു കൊണ്ടു മുഖവും ആ കഴുത്തിലെയും വെള്ളം ഒന്നു വേഗം തുടച്ചു…
ഇരുട്ട് ആയതു കൊണ്ടു മാളൂട്ടി അവരെ കണ്ടില്ലെങ്കിലും രണ്ടു പേരും ശരിക്കും പേടിച്ചു പോയി നിന്നു വിറച്ചു പോയി …
‘ഇവിടെ ഉണ്ട് മോളെ അമ്മ ഒന്നു തുണി എടുക്കാൻ പോയതാ എന്റെ പൊന്നൂസ് റൂമിൽ ഇരിക്ക് അമ്മ ഇപ്പൊ വരാവെ നല്ല കൊള്ളിയാൻ ഉണ്ട് അകതിരിക്കു മോളെ അമ്മ ഇപ്പൊ വരാം’
”എന്റെ രതീഷേട്ട.. ഒന്നു പോ അവളോ മറ്റോ ഇപ്പൊ കണ്ടിരുന്നേൽ ആരോടേലും പറഞ്ഞേനെ.. ഞാൻ കാല് പിടിക്കാം ഒന്നു പോ ഞാൻ അകത്ത് പോകുവാ മോളു കരയും കണ്ടില്ലേൽ..ഒന്നു പോ ആരേലും വരും മുൻപ് ഒന്നു പോ .. ”
അതും പറഞ്ഞു അവൾ അകത്തേക്ക് പോകാൻ ഒരുങ്ങി.. അവളുടെ മുന്നിൽ ഒരു കൈ വെച്ചു അവളെ അവൻ ഒന്നു തടഞ്ഞു നിർത്തി ..
‘ഞാൻ പോക്കോളാം.. പക്ഷെ ഒന്നു മനസിൽ വെച്ചോ മായേ .. നീ ഇല്ലാണ്ട് എനിക്ക് പറ്റില്ല ജീവിക്കാൻ നിനക്ക് വേണ്ടിയാ ഞാൻ എല്ലാം കളഞ്ഞേ എന്റെ ജീവിതം നീ എന്റെ പെണ്ണ എന്റേത് മാത്രം ഒരുത്തനും അങ്ങനെ ഇപ്പൊൾ നിന്നെ ഞാൻ ഇനി കൊടുക്കില്ല.. ഞാൻ ഇപ്പൊ പോവാം പക്ഷെ ഞാൻ നാളെ വരും രാത്രിയില് എല്ലാരും ഉറങ്ങി കഴിയുമ്പോൾ ഇല്ലത്തിന് പിറകിലോട്ട് നീ വരണം ഞാൻ അവിടെ ചായ്പ്പിൽ ഉണ്ടാകും… വന്നേ പറ്റു അല്ലെങ്കിൽ ഉടനെ മോളേം കൊണ്ടു നിനക്ക് ഇവിടുന്നു ഇറങ്ങേണ്ട സ്ഥിതി വരും മായേ.. എനിക്ക് നമ്മുടെ പഴയ കാര്യങ്ങള് എല്ലാരേയും അറിയിക്കേണ്ടി വരും അത് വേണ്ടെങ്കിൽ മായേ നാളെ പറഞ്ഞ പോലെ പിറക്കിലോട്ട് വന്നേക്കണം എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് വന്നേ പറ്റു വന്നില്ലേൽ ഇതുപോലെ ഞാൻ ഇങ്ങോട്ട് കേറി വരും രാത്രി കേട്ടല്ലോ പിന്നെ എന്താ സംഭവിക്കുവാന്നു അറിയാല്ലോ …