പാതി പൊടിഞ്ഞ കണ്ണീർ തുടച്ചു കൊണ്ട് അവൾ അകത്തേക്ക് നടക്കാൻ ഒരുങ്ങി.. അപ്പോയെക്കും പിറകിൽ നിന്ന് അവന്റെ പിടിത്തം അവളുടെ കൈയിൽ വീണിരുന്നു…
“പോവല്ലേ മായേ” അവളെ ഒന്നു വലിച്ചു ചുമരിനോട് ചേർത്തു..
പെട്ടന്നുണ്ടായ അവന്റെ പ്രവർത്തിയിൽ ഒന്നു സ്തംഭിച്ചു പോയി അവൾ ..
വയറിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ച് അവൻ അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.. അവരുടെ മൂക്കുകൾ ഉരസുന്ന പാകത്തിൽ ആയി അവരുടെ കണ്ണുകൾ ഇമ വെട്ടാതെ പരസ്പരം നോക്കിനിന്നു..അതിന്റെ തിഷ്ണത താങ്ങാൻ ആവാതെ അതിൽ നിന്നും കണ്ണുകൾ എടുത്തു അവളു അകന്നു മാറാൻ ശ്രമിച്ചു….
‘രതീഷേട്ട.. വിട്.. എന്താ കാണിക്കണേ ഒന്നു പോ ആരെങ്കിലും വരുട്ടോ …ഞാൻ കാല് പിടിക്കാം എന്റെ ജീവിതം ഇല്ലാണ്ട് ആക്കല്ലേ ഒന്നു വിട് ..’അങ്ങനെ അവൾ പറഞ്ഞെങ്കിലും അവന്റെ കരവലയത്തിൽ നിന്നും അവൾക്കു പുറത്തു ഇറങ്ങാൻ കഴിഞ്ഞില്ല അവന്റെ വിറയ്ക്കുന്ന ചുണ്ടുകൾ അവളുടെ ചുവന്നു തുടുത്ത തേനുറും ചുണ്ടുകളിലേക്കു മെല്ലെ നീങ്ങി..
ശബ്‌ദം വെച്ചാൽ അവളുടെ തന്നെ മാനം പോകുമെന്ന് അവൾക്കു ബോധം ഉള്ളത് കൊണ്ട് അവൾ അവിടെ അടങ്ങി നിന്നു അതുമല്ല അവനോടുള്ള സഹതാപമോ ഒരു മാപ്പു പറച്ചിലോ അറിയില്ല അപ്പോൾ അവൾകു അവിടുന്ന് മാറാൻ തോന്നിയില്ല എന്നാലും അവന്റെ മുഖം അടുത്ത് വന്നപ്പോൾ പേടിച്ചു കൊണ്ട് അവൾ തല ഒരു വശത്തേക്കു വെട്ടിച്ചു…
അവളുടെ ചുണ്ടിലേക് സഞ്ചരിച്ച അവന്റെ ചുണ്ടുകൾ പെട്ടന്ന് അവളുടെ കഴുത്തിലേക്കു പതിച്ചു ..വെളുത്തു ചുവന്നു തുടുത്ത അവളുടെ കഴുത്തിൽ അവന്റെ തണുത്തു വിറയ്ക്കുന്ന ചുണ്ടുകൾ അമർന്നപ്പോൾ ഒരു വേള അവനെ ഒന്നു തള്ളി മാറ്റാൻ അവളു ശ്രമിച്ചു…
ആ ശ്രമത്തെ പാഴാക്കി കൊണ്ട് അവൻ അവിടെ പതിയെ ചുംബിച്ച് ആ തേനുറും ചുണ്ടിനെ ചപ്പി വലിച്ചു കൊണ്ടിരുന്നു ഒരു നേരം അവര് ആ പഴയ കാലത്തിലേക് പരിസരം മറന്നു മടങ്ങി …കണ്ണടച്ച് അവന്റെ ചുംബനം ഏറ്റു വാങ്ങി കൊണ്ട് അവൾ നിന്നു അവളുടെ ചുണ്ടിന്റെ രുചി അവനെ അവളിൽ നിന്നു വേർപെടുത്താതെ നിന്നു അവളുടെ വായിലേക്ക് അവൻ നാവു കയറ്റാൻ ശ്രമിച്ചപ്പോൾ അറിയാതെ അവൾ വാ തുറന്നു പോയി …